Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ.ഐ. വർഗീസ് സിയാറ്റിലിൽ നിര്യാതനായി

കെ.ഐ. വർഗീസ് സിയാറ്റിലിൽ നിര്യാതനായി

പി.പി.ചെറിയാൻ

സിയാറ്റിൽ (വാഷിങ്ടൺ): കൊല്ലേലി ഐസക്ക് വർഗീസ് (കുട്ടിയേട്ടൻ -78) സിയാറ്റിലിൽ നിര്യാതനായി. പരേതരായ കെ.കെ. ഐസക്ക് ശോശാമ്മ ഐസക്ക് ദമ്പതിമാരുടെ മകനാണ്.

ഭാര്യ - ലീലാമ്മ ജോൺ
മക്കൾ: ബ്‌ളസ്സി പോൾ, ഷൈ മോൾ അസിനോബി
മരുമക്കൾ :- ജോൺസൺ പോൾ, മൈക്കിൾ അസിനോബി, പരേതരായ ജോണി ഐസക്ക്, ലീലാ മാത്യു.

എൽസി കോലി, തങ്കമ്മ ജോയ്, മേഴ്‌സി പോളി, ജോബി കൊല്ലേലി, ബിജു ഐസക്ക് എന്നിവർ സഹോദരങ്ങളാണ്.

1988-ൽ തൃശൂരിൽ നിന്നും യു എസ്സിൽ കൂടിയേറിയ വർഗീസ് ക്രിസ്റ്റ മിനിസ്ട്രീസ്, വാഷിങ് ടൺ യൂണിവേഴ്‌സിറ്റി എന്നിവയിൽ പ്രവർത്തിച്ചിരുന്നു. 2012-ൽ റിട്ടയർ ചെയ്ത ശേഷം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. സിയാറ്റിൽ ഇന്ത്യ ക്രിസ്റ്റ്യൻ അസംബ്‌ളി അംഗമാണ്.

പൊതു ദർശനവും സംസ്‌കാര ശുശ്രൂഷയും ഓഗസ്റ്റ് 7 വെള്ളിയാഴ് രാവിലെ 8.30 മുതൽ
സ്ഥലം :- പർഡി ആൻഡ് വാൾട്ടേഴ്‌സ് ഫ്യൂണറൽ ഹോം, ഫ്‌ളോറൽ ഹിൽസ്, 409 ഫിൽബർട്ട് റോഡ്, ലിൻ വുഡ് - 98036
രാവിലെ 8.30 മുതൽ 10 വരെ ഫ്യൂണറൽ ഹോം ചാപ്പലിൽ ശുശ്രൂഷകൾക്ക് ശേഷം സംസ്‌കാരം നടക്കും.

കൂടുതൽ വിവരങ്ങൾക്ക് - 425 672 1800
206 939 96 23

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP