Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏലിയാമ്മ മാത്യു ന്യൂയോർക്കിൽ നിര്യാതയായി; സംസ്‌കാരം ശനിയാഴ്ച

ഏലിയാമ്മ മാത്യു ന്യൂയോർക്കിൽ നിര്യാതയായി; സംസ്‌കാരം ശനിയാഴ്ച

ജീമോൻ റാന്നി

ന്യൂയോർക്ക്: തോന്ന്യാമല താന്നിമൂട്ടിൽ പരേതനായ ടി. എ. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (86) നിര്യാതയായി. പരേത ഓമല്ലൂർ തോണ്ടലിൽ കുടുംബാഗമാണ്.

മക്കൾ: അഡ്വ. എബ്രഹാം മാത്യു (ജോസ്), ഏലിയാമ്മ ഫിലിപ്പോസ് (ഓമന) (ന്യൂയോർക്ക്), ജെസ്സി ജോൺസൺ (കരുനാഗപ്പള്ളി), മോൻസൺ മാത്യു (ന്യൂയോർക്ക്), മോൾസി തോമസ് (ഫിലാഡൽഫിയ).

മരുമക്കൾ: പ്രൊഫ. ലില്ലികുട്ടി എബ്രഹാം, സാം ഫിലിപ്പോസ്, ജോൺസൺ കെ., ലിസ്സി മാത്യു, ഡോ. രാജൻ തോമസ്.

മെമോറിയൽ സർവീസ് മെയ് 15 -നു വെള്ളിയാഴ്‌ച്ച വൈകുന്നേരം 7:00 മണിക്ക് ലൈവ്: ZOOM

സംസ്‌കാര ശുശ്രുഷകൾ: മെയ് 16 -നു ശനിയാഴ്‌ച്ച രാവിലെ 8:00 മണിക്ക്

ശാലേം മാർത്തോമാ പള്ളിയിലും (45 N. Service Road, Dix Hills, NY 11746) തുടർന്ന് സംസ്‌കാരം സെന്റ്. ചാൾസ് സെമിത്തേരിയിൽ (2015 Wellwood Ave, Farmingdale, NY 11735) വച്ചും നടക്കും.

കൂടുതൽ വിവരങ്ങൾക്ക്, മോൻസൺ മാത്യു 516-233-9392 (ന്യൂയോർക്ക്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP