Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫാ. പോളി തെക്കന്റെ മാതാവ് റോസി തെക്കൻ നിര്യതയായി

ഫാ. പോളി തെക്കന്റെ മാതാവ് റോസി തെക്കൻ നിര്യതയായി

പി പി ചെറിയാൻ

ന്യൂജേഴ്സി: ഔവർ ലേഡി ഓഫ് പീസ് ചര്ച്ച ,(ഫോർഡ് - ന്യൂജേഴ്സി) ,ഗാർഡിയൻ ഏയ്ഞ്ചൽ ചര്ച്ച (എഡിസൺ) ,വികാരിയുമായി സേവനം അനുഷ്ഠിച്ചുവരുന്ന സി എം ഐ ഫാ. പോളി തെക്കന്റെ മാതാവവും ചാലക്കുടി പുഷ്പഗിരി പരേതനായ പാലിയപ്പൻ തെക്കന്റെ ഭാര്യയുമായ റോസി തെക്കൻ (82) നിര്യാതയായി.

മക്കൾ: വർഗീസ് തെക്കൻ , സിസ്റ്റർ ലിസി(സെയ്ന്റ് ആൻസ് കോൺവെന്റ്),ജോയ് തെക്കൻ , സിസ്റ്റർ ജാൻസി ( സെയിന്റ് ഫ്രാൻസിസ്‌ക്കൻ എലിസബത്ത് കോൺവെന്റ്).

മരുമക്കൾ:അനീസ്,സോഫി.

മാർച്ച് 29 തിങ്കളാഴ്‌ച്ച രാവിലെ 10 നു ചാലക്കുടി പുഷ്പഗിരി ഫാത്തിമ മാതാ പള്ളിയിൽ.നടക്കുന്ന സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഫാ പോളി തെക്കൻ കേരളത്തിലേക്ക് പുറപ്പെട്ടു .

കൂടുതൽ വിവരങ്ങൾക്കു
ഫാ പോളി തെക്കൻ: 732 572 0977

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP