Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എബ്രഹാം ചുമ്മാർ ഹൂസ്റ്റണിൽ നിര്യാതനായി; സംസ്‌കാരം ചൊവ്വാഴ്ച

എബ്രഹാം ചുമ്മാർ ഹൂസ്റ്റണിൽ നിര്യാതനായി; സംസ്‌കാരം ചൊവ്വാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: കോട്ടയം വടവാതൂർ പെരുംതോട്ടത്തിൽ ഏബ്രഹാം ചുമ്മാർ (80 വയസ്) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ ലീലാമ്മ ഏബ്രഹാം പാലാ പ്രവിത്താനം വട്ടംതെങ്ങിൽ കുടുംബാംഗമാണ്.

മക്കൾ: സുനിത സണ്ണി (ഹൂസ്റ്റൺ), അനിത സജിമോൻ (തൃശൂർ)
മരുമക്കൾ : സണ്ണി.എൻ. വറുതുണ്ണി (ഹൂസ്റ്റൺ), സജിമോൻ വർഗീസ് (തൃശൂർ)
കൊച്ചുമക്കൾ: ഡെല്ലാ സണ്ണി, ഡയസ് സണ്ണി, നിനി സജിമോൻ,അനന്യ സജിമോൻ, അനതിതാ സജിമോൻ

സഹോദരങ്ങൾ: പരേതനായ മാത്യു ചുമ്മാർ - ലീലാമ്മ , അന്നമ്മ ആന്റണി - പരേതനായ ആന്റണി , മേരി ചുമ്മാർ - പരേതനായ ദേവസ്യ മാണി (ഹൂസ്റ്റൺ), ശോശാമ്മ ജോർജ് - റിയൽറ്റർ ജോർജ് ഏബ്രഹാം (രാജു - ഹൂസ്റ്റൺ)

പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും - മാർച്ച് 9 നു ചൊവ്വാഴ്ച രാവിലെ 10:30 ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, N.Main Street, Pearland,Texas 77581)

മെമോറിയൽ സർവീസ്: മാർച്ച് 9 ന് ചൊവ്വാഴ്ച വൈകുന്നേരം 7:30 യ്ക്കു (ഇന്ത്യൻ സമയം മാർച്ച് 10 ന് ബുധനാഴ്ച രാവിലെ 7 മണി) സൂമിൽ കൂടി നടത്തപ്പെടും. സൂം ഐഡി - 846 9485 9028 പാസ്സ്വേർഡ് - 112233

കൂടുതൽ വിവരങ്ങൾക്ക്:

സണ്ണി.എൻ. വറുതുണ്ണി - 281 650 7238

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP