Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോർജ് മാണി ഡാളസിൽ നിര്യാതനായി

ജോർജ് മാണി ഡാളസിൽ നിര്യാതനായി

സ്വന്തം ലേഖകൻ

ഡാളസ്: കോട്ടയം തോട്ടയ്ക്കാട്ട് മാണിയോഹന്നാന്റെയും വാകത്താനം വെണ്മണിയിൽ കുടുംബാംഗമായ അന്നമ്മ മാണിയുടെയും മകൻ ജോർജ് മാണി 56 ഡാളസിൽ നിര്യാതനായി. ഡാളസ് ബെയ്ലർ ഫാർമസി ജീവനക്കാരനായിരുന്നു. ഡാളസ് മോർണിങ് ന്യൂസിലും പ്രവർത്തിച്ചിരുന്നു.

ഭാര്യ: ഷേർളി ജോർജ് ,പരേതനായ റവ മാത്യു മേലെകൂട്ടിന്റേയും സാറാമ്മ മാത്യുവിന്റെയും (ഡാളസ്) മകളാണ്. മക്കൾ: ജനോ ജോർജ്, ജനി ജോർജ്
സഹോദരങ്ങൾ: എൻ.എം യോഹന്നാൻ ,പരേതനായ എൻ എം മാത്യു ,,തൊമസ് മാണി (ലണ്ടൻ ),ചാക്കോ മാണി (ഡാളസ് )
ഷാജി മാണി (ഫ്‌ളോറിഡ ),ഷൈനി ഷാജൻ (ചെന്നൈ )

Viewing:Oct.16,Friday 6.00PM - 8.30 Pm.
Place :St Gregorios Orthodox Church Garland.

Funeral Service : Oct.17,Saturday 9.AM-1130.AM at St Gregorios Orthodox Church ,Garland

Intermittent: Sachse cemetery, 6314 Sachse St, Sachse, TX 75048

Live Streaming Provision TV 'George Mani'

കൂടുതൽ വിവരങ്ങൾക്ക് ഡോ ലിജോ ജോൺ
773 425 9590

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP