Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

സി.കെ. ജോർജ് നിര്യാതനായി

സി.കെ. ജോർജ് നിര്യാതനായി

ജീമോൻ റാന്നി

ഹൂസ്റ്റൺ: അടൂർ ചരിവുപറമ്പിൽ (ടൗൺ ബേക്കറി, അടൂർ) (100 വയസ്സ്) നിര്യാതനായി. പരേതൻ ഇലന്തൂർ താഴയിൽ പള്ളിവാതുക്കൽ കുടുംബാംഗമാണ്. ഭാര്യ കുഴിക്കാലാ തടത്തുകാലായിൽ കുടുബാംഗം പരേതയായ റേച്ചൽ ജോർജ്.

മക്കൾ: ഗ്രേസി ജോർജ്, ജോർജ് ഫീലിപ്പോസ് (ഹൂസ്റ്റൺ), അന്നമ്മ, കോശി ജോർജ്, എലിസബത്ത് , ബിനു ജോര്ജ് (ഡൽഹി)

മരുമക്കൾ: സൂസന്നാമ്മ (ഹൂസ്റ്റൺ),പി.ഡി.ബേബികുട്ടി, അലക്‌സ് ചെറിയാൻ (നൈജീരിയ) മിനി (ഡൽഹി)

കൊച്ചു മക്കൾ: അനീഷ് & നൈന (ഹൂസ്റ്റൺ) , അനിത & റിജു (ഹൂസ്റ്റൺ), അൻജു & ഫെബി (ദുബായ്) അനൂപ് & റിനു (ഡിട്രോയിറ്റ്), ആഷ്ലി, അനോൺ

സംസ്‌കാര ശുശ്രൂഷകൾ ഒക്ടോബർ 6 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്കു ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം അടൂർ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ.

കൂടുതൽ വിവരങ്ങൾക്ക്

ജോർജ് ഫിലിപ്പോസ്, ഹൂസ്റ്റൺ (281 893 8390)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP