Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലില്ലിക്കുട്ടി ഡാനിയേൽ നിര്യാതയായി

ലില്ലിക്കുട്ടി ഡാനിയേൽ നിര്യാതയായി

സ്വന്തം ലേഖകൻ

ഡാളസ്: വലിയേല മൈലാപ്പള്ളി വീട്ടിൽ തോമസ് ഡാനിയേലിന്റെ ഭാര്യ ഉറുകുന്ന് മണപ്പുറത്ത് കുടുംബാംഗം ലില്ലിക്കുട്ടി ഡാനിയേൽ ജൂൺ മുപ്പതിന് ഡാളസിൽ നിര്യാതയായി. 66 വയസായിരുന്നു.

മക്കൾ: ബ്ലെസ്സി എബ്രഹാം, ജോൺസൺ മുതലാളി (ഇരുവരും ഡാളസിൽ), അലക്‌സ് മുതലാളി (ദുബായ്). മരുമക്കൾ: എബ്രഹാം, ജോജി, വിജി.

സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 ന് ഡാളസിലെ റോട്ടൻ ഫ്യൂണറൽ ഹോമിൽ വച്ചും അടക്ക ശുശ്രൂഷ ഉച്ചയ്ക്ക് 2:30ന് കോപ്പലിലെ റോളിങ്ങ് ഓക്‌സ് സെമിത്തേരിയിലും വച്ച് നടത്തപ്പെടുന്നതാണ്. സംസ്‌കാര ശുശ്രൂഷ യൂടുബിൽ പ്രോവിഷൻ ടിവി ചാനലിലൂടെ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. പരേതയായ ലില്ലിക്കുട്ടി ഡാനിയേൽ ഡാളസിലെ ഹെബ്രോൻ പെന്തക്കൊസ്തൽ ഫെലോഷിപ്പ് സഭാംഗമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP