Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

ജോയ്സ് ജോൺ ഹൂസ്റ്റണിൽ നിര്യാതനായി; സംസ്‌ക്കാരം വെള്ളിയാഴ്ച

ജോയ്സ് ജോൺ ഹൂസ്റ്റണിൽ നിര്യാതനായി; സംസ്‌ക്കാരം വെള്ളിയാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: പത്തനംതിട്ട ചെന്നീർക്കര മോളുമുറിയിൽ ജോയ്സ് ജോൺ (71 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ റോസമ്മ ജോയ്സ് കോന്നി ഊട്ടുപാറ പാറക്കൽ പുത്തൻവീട് കുടുംബാംഗമാണ്. പരേതൻ ഹൂസ്റ്റൺ സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായിരുന്നു.

മക്കൾ: റോണി ജോയ്സ് , ജോ ജോയ്സ് ( രണ്ടു പേരും ഹൂസ്റ്റൺ)
മരുമക്കൾ : ജിനു ജോയ്സ്, മിനി ജോയ്സ് ( രണ്ടു പേരും ഹൂസ്റ്റൺ)
കൊച്ചുമക്കൾ : സവാന, തോമസ്, ജേക്കബ്.

പൊതുദർശനം : ഒക്ടോബർ 16 ന് വെള്ളിയാഴ്ച രാവിലെ 9-11 വരെയും സംസ്‌കാര ശുശ്രൂഷകൾ 11 മുതലും ൽ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ (12803, Sugar Rdige Blvd, Stafford, TX 77477) ശുശ്രൂഷകൾക്കു ശേഷം സംസ്‌കാരം സൗത്ത് പാർക്ക് സെമിത്തേരിയിൽ (South Park Cemetry, N.Main St, Pearland, TX 77581)

ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം https://prayermountmedia.com/live ൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്,

റോണി ജോയ്സ് - 856 649 6284

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP