News+
-
ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യവൈസ്പ്രസിഡന്റ് സാബുചെറിയാനു പി എം എഫിന്റെ അഭിനന്ദനം
December 02, 2021ഡാളസ് :ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാബു ചെറിയാനെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റി അഭിനന്ദിച്ചു . സാബു ചെറിയാൻ പ്രവാസി മലയാളി ഫെഡറേഷൻ ബോർഡ് ഓഫ് ഡയറക്ടർസ് വൈസ് പ്രസിഡന്റാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്...
-
ക്രിസ് കുമോയെ സി.എൻ.എൻ. സസ്പെന്റ് ചെയ്തു
December 02, 2021വാഷിങ്ടൺ ഡി.സി.: സി.എൻ.എൻ. ഹോസ്റ്റ് ക്രിസ് കുമോയെ സി.എൻ.എൻ. അനിശ്ചിതകാലത്തേക്ക് സസ്പെന്റ് ചെയ്തു. ചൊവ്വാഴ്ച(നവംബർ 30)യാണ് ഇതു സംബന്ധിച്ചു അറിയിപ്പുണ്ടായത്. സഹോദരനും, ന്യൂയോർക്ക് ഗവർണ്ണറുമായ ആൻഡ്രൂ കുമോയുടെ ലൈംഗികാരോപണ കേസ്സിൽ അതിര് വിട്ട് ഇടപ്പെട്ടത...
-
മിസ്സ് യു.എസ്.എ. 2021 കിരീടം എല്ലാ സ്മിത്തിന്
December 02, 2021ഒക്കലഹോമ: മിസ്സ് യു.എസ്.എ. 2021 കിരീടം കെന്റുക്കിയിൽ നിന്നുള്ള എല്ല സ്മിത്ത്(23) കരസ്ഥമാക്കി. നവംബർ 29 തിങ്കളാഴ്ച ഒക്കലഹോമ തുൾസായിലുള്ള റിവർസ്പിരിട്ട് കാസിനോ റസ്ററോറന്റിൽ വച്ചാണ് മിസ്സ് അമേരിക്കാ മത്സരം അരങ്ങേറിയത്. എല്ല സ്മിത്ത് മിസ് കെന്റുക്കിയായി ...
-
മാൻ വേട്ടക്കാരൻ പെൺകുട്ടിയുടെ വെടിയേറ്റു മരിച്ചു
December 01, 2021പെൻസിൽവാലിയ: പെൻസിൽവാനിയാ സംസ്ഥാനത്ത് മാൻവേട്ടയുടെ സീസൻ ആരംഭിക്കുന്നതിന്റെ ആദ്യദിനം വേദനാജനകമായി.കുടുംബാംഗങ്ങളും 71 വയസ്സുള്ള വില്യംട്രിപ്പുമായി ജാൽസൺ ടൗൺഷിപ്പ് വനാന്തരങ്ങളിൽ മാനിനെ വേട്ടയാടാൻ പുറപ്പെട്ടതായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ട...
-
ഒമിക്രോൺ: പരിഭ്രാന്തി വേണ്ടെന്നും ലോക്ക്ഡൗണിലേക്ക് പോകില്ലെന്നും ബൈഡൻ
December 01, 2021വാഷിങ്ടൺ ഡിസി: ലോകമെങ്ങും ഭീതിയുടെ നിഴൽപരത്തി കോവിഡ് 19 വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്നുവെന്ന വാർത്തകൾക്കിടയിൽ, പരിഭ്രാന്തി ആവശ്യമില്ലെന്നും അമേരിക്കാ ലോക്ക്ഡൗണിലേക്ക് പോകുകയില്ലെന്നും പ്രസിഡന്റ് ബൈഡൻ ഉറപ്പു നൽകി. അതേസമയം ഈ വൈറസിനെ പ്രതിരോധിക്കുന്നത...
-
ഡാളസ് സെന്റ് തോമസ് സീറോ മലബാർ ചർച് മുൻ നിര ആരോഗ്യ പ്രവർത്തകരെ ആദരിച്ചു
November 29, 2021ഡാളസ്:സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഡാളസ് ഇടവകയിലെ മുൻ നിര ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. നവംബര് 28 ഞായറാഴ്ച രാവിലെ 8.30ന് ഇടവക വികാരി ഫാ ജെയിംസ് നിരപ്പേലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചതിന് ശേഷം പാരീഷ് ഹാളിൽ കൂടിയ സമ്മേളനത്തിൽ ഇടവകാംഗങ്ങളായ ...
-
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്മസ് ട്രീ ഒക്കലഹോമയിൽ
November 29, 2021ഒക്കലഹോമ: ക്രിസ്മസ് ആരംഭിച്ചതോടെ ലോകമെമ്പാടും ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതിൽ മത്സരം നടക്കുകയാണ്. നിലവിലുള്ള റിപ്പോർട്ടുകൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്മസ് ട്രീ ഒക്കലഹോമയിലാണ്. ഇന്നു മുതൽ (നവംബർ 26) പ്രദർശിപ്പിച്ച ക്രിസ്മസ് ട്രീ പൊതു...
-
മേരിലാന്റിൽ വാഹനാപകടത്തിൽ മരിച്ചത് തെലുങ്കാന സ്വദേശി;റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപെട്ട് മരണമടഞ്ഞ ഇന്ത്യൻ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും
November 27, 2021മേരിലാന്റ്: ഇന്ത്യയിൽ നിന്നും രണ്ടു വർഷം മുമ്പ് ജോലിയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ എത്തിയ ഇന്ത്യൻ യുവാവ് ശേഖർ മണ്ഡലി (28) വാഹനാപകടത്തിൽ മരിച്ചു. നവംബർ 19-ന് നടന്ന അപകടത്തിൽ മരിച്ച ശേഖറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റിന്റെ സഹായം...
-
2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; സ്വിങ് സംസ്ഥാനങ്ങളിൽ ട്രംപിന്റെ മുന്നേറ്റം
November 26, 2021ജോർജിയ : രണ്ടു വർഷത്തിന് ശേഷം അമേരിക്കയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്വിങ് സ്റ്റേറ്റുകൾ എന്ന അറിയപ്പെടുന്ന സുപ്രധാന അഞ്ച് സംസ്ഥാനങ്ങളിൽ ട്രംപ് മുന്നേറുന്നതായി സർവ്വേ ഫലങ്ങൾ . 2020 ൽ ബൈഡൻ മുന്നേറിയ സംസ്ഥാനങ്ങളായ അരിസോണ, ജോർജിയ, മിഷിഗൺ, പെൻസിൽവാനിയ , വി...
-
മൂന്നു പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം ; 42 വർഷത്തിന് ശേഷം നിരപരാധിയാണെന്ന് കണ്ടെത്തി മോചനം
November 26, 2021മിസ്സോറി : കൻസാസ് സിറ്റിയിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി ഷെറി ബ്ളാക്ക് (22), ലാറി ഇൻഗ്രാം (22), ജോൺ വാക്കർ (20) എന്നിവരെ വെടിവച്ചു കൊന്ന കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തി ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്ന കെവിൻ സ്ട്രിക്ക് ലാൻഡിനെ 42 വർഷത്തി...
-
ബ്രയാൻ ലോൺട്രിയുടെ മരണം ആത്മഹത്യയായിരുന്നുവെന്ന് അറ്റോർണി
November 25, 2021ന്യുയോർക്ക്: ഗാബി പെറ്റിറ്റോ എന്ന യുവതിയുടെ (22) കൊലപാതകവുമായി ബന്ധപ്പെട്ടു പൊലിസ് അന്വേഷിച്ചിരുന്ന കാമുകൻ ബ്രയാൻ ലോൺട്രിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ബ്രയാന്റെ മരണം സ്വയം തലക്ക് നിറയൊഴിച്ചായിരുന്നുവെന്ന് ഓട്ടോപ്സി റിപ്പോർട്ട്. നവംബർ 23...
-
കുതിച്ചുയരുന്ന ഗ്യാസ് വില നിയന്ത്രിക്കുന്നതിന് 50 മില്യൺ ബാരൽ ഓയിൽ വിട്ടുനൽകും : ബൈഡൻ
November 25, 2021വാഷിങ്ടൺ ഡിസി: യുഎസ്സിൽ കുതിച്ചുയരുന്ന ഗ്യാസിന്റെ വില നിയന്ത്രിക്കുന്നതിന് ഫെഡറൽ റിസർവ്വിലുള്ള ഓയിൽ ശേഖരത്തിൽ നിന്നും 50 മില്യൺ ബാരൽ വിട്ടുനൽകുമെന്ന് പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചു. നവംബർ 23 ചൊവ്വാഴ്ചയാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജൻസാക്കി പുറത്തുവി...
-
ജീവനക്കാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഹൂസ്റ്റണിൽ ക്രോഗർ ജീവനക്കാർ സമരത്തിലേക്ക്
November 24, 2021ഹൂസ്റ്റൺ: ഹൂസ്റ്റൺ ക്രോഗർ ജീവനക്കാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കുവാൻ മാനേജ്മെന്റ് വിസമ്മതിക്കുകയാണെങ്കിൽ താങ്ക്സ് ഗിവിങ്ങിനു മുൻപ് ഏതു ദിവസവും ജോലി ബഹിഷ്ക്കരിക്കുമെന്ന് യൂണിയൻ. 2020 ഏപ്രിൽ മുതൽ ക്രോഗർ ജീവനക്കാർ പുതിയ കോൺട്രാക്ട് ഒപ്പുവയ്ക്ക...
-
ക്രിസ്മസ് പരേഡിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം: മരണം അഞ്ചായി
November 24, 2021വിസ്കോൺസിൻ: വിസ്കോൺസിൻ മിൽവാക്കിയിൽ ഞായറാഴ്ച നടന്ന ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിൽ മരിച്ചവരുടെ എണ്ണം അഞ്ച് ആയി. നാൽപതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 12 ലധികം പേർ കുട്ടികളാണെന്ന് അധികൃതർ അറിയിച്ചു. 6 കുട്ടികളുടെ നിലഗുരു...
-
ക്രിസ്ത്യൻ മിഷണറിമാരിൽ രണ്ടു പേരെ വിട്ടയച്ചതായി ക്രിസ്ത്യൻ എയ്ഡ് മിനിസ്റ്റ്രീസ്
November 23, 2021വാഷിങ്ടൺ ഡി സി : ഹെയ്തിയിൽ മാഫിയ സംഘം തട്ടിക്കൊണ്ടുപോയ യുഎസ് -കനേഡിയൻ ക്രിസ്ത്യൻ മിഷണറിമാരിൽ പതിനേഴു പേരിൽ രണ്ടു പേരെ വിട്ടയച്ചതായി ക്രിസ്ത്യൻ എയ്ഡ് മിനിസ്റ്റ്രീസ് എന്ന സംഘടന. കസീഞ്ഞ മാസം ഒക്ടോബര് 16 നായിരുന്നു സംഭവം വിട്ടയക്കപ്പെട്ടവരുടെ പേരുവിവരങ്ങ...
MNM Recommends +
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; വിദേശ ഫ്ളൈറ്റുകൾ അടക്കം നഷ്ടത്തിന് ഓടുന്നതിനിടെ പാട്ടത്തിന് വിമാനങ്ങൾ വാരിക്കൂട്ടിയ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം