News+
-
മേരിലാന്റ് ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ അരുണ മില്ലർ
December 15, 2021മേരിലാന്റ്: മേരിലാന്റ് ഡമോക്രാറ്റിക് പാർട്ടി ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന വെസ് മൂർ ലഫ്റ്റനന്റ് ഗവർണർ സ്ഥാനാർത്ഥിയായി ഇന്ത്യൻ അമേരിക്കൻ വംശജ അരുണ മില്ലറെ (57) തിരഞ്ഞെടുത്തു. മേരിലാന്റ് ഇപ്പോൾ റിപ്പബ്ലിക്കാൻ സംസ്ഥാനമാണ്. മേരിലാന്റ് സംസ്ഥാനത്തിന് ഏ...
-
അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും ഓമിക്രോൺ സാന്നിധ്യം - ഡോ. വലൻസ്കി
December 14, 2021വാഷിങ്ടൺ : ആഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഓമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം ഒരു മാസത്തിനകം തന്നെ അമേരിക്കയിലെ പകുതിയിലധികം സംസ്ഥാനങ്ങളിൽ കണ്ടെത്തിയതായി സെന്റർ ഫോർ ഡീസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ.റോഷ്ലി വലൻസ്കി വെള്ളിയാഴ്ച (ഡിസം.10) അണ്ഡത...
-
ഇന്ത്യൻ കോൺസുലേറ്റ് വീസ അപേക്ഷ ഇനി മുതൽ വിഎഫ്എസ് വഴി മാത്രം
December 14, 2021ന്യുയോർക്ക് : ഇന്ത്യൻ സന്ദർശനത്തിനാവശ്യമായ വീസ ഡിസംബർ 13 തിങ്കളാഴ്ച മുതൽ ന്യുയോർക്ക് കോൺസുലേറ്റ് നേരിട്ട് സ്വീകരിക്കുന്നതു നിർത്തലാക്കുകയും, പുതിയ ഏജൻസിയായ വിഎഫ്എസ് ഗ്ലോബൽ വഴി സമർപ്പിക്കുകയും ചെയ്യണമെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. വീസ, പാസ്പോർട്ട്, ...
-
ഇന്ത്യൻ അമേരിക്കൻ ഗൗതം രാഘവനെ വൈറ്റ് ഹൗസ് പേഴ്സണൽ ചീഫായി ബൈഡൻ നിയമിച്ചു
December 12, 2021വാഷിങ്ടൺ ഡി.സി: ഇന്ത്യൻ അമേരിക്കൻ വംശജൻ ഗൗതം രാഘവനെ പുതിയ വൈറ്റ് ഹൗസ് പേഴ്സണൽ ചീഫായി പ്രസിഡന്റ് ബൈഡൻ നിയമിച്ചു. കാതറിൻ റസ്സലിനെ യുഎൻ വെൽഫെയർ ഓഫ് ചിൽഡ്രൻ അധ്യക്ഷയായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് നിയമിച്ചതോടെ ഒഴിവ് വന്ന സ്ഥാനത്തേക്ക് ഗൗതം രാ...
-
ട്രാൻസ്ജൻഡർ യുവതി കലിഫോർണിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ; ഊർജ്ജിത അന്വേഷണവുമായി ഓക്ക്ലാന്റ് പൊലിസ്
December 09, 2021കലിഫോർണിയ: കലിഫോർണിയയിലെ ഒക്ലാന്റിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട കറുത്തവർഗ്ഗക്കാരിയും, മോഡലുമായ നിക്കെയ് ഡേവിഡിനെ (33) വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡിസംബർ 3 വെള്ളിയാഴ്ച ഇവർ താമസിച്ചിരുന്ന ഹെവാർഡിനു സമീപമുള്ള സ്ട്രീറ്റിൽ പുലർച്ച 4 മണിയോ...
-
ഇന്ത്യൻ ഗ്യാസ് സ്റ്റേഷൻ ഉടമ ജോർജിയയിൽ വെടിയേറ്റ് മരിച്ചു
December 08, 2021കൊളംബസ് (ജോർജിയ): ഗ്യാസ് സ്റ്റേഷനിൽ നിന്നും ലഭിച്ച തുക ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയ ഇന്ത്യൻ അമേരിക്കൻ ഗ്യാസ് സ്റ്റേഷൻ ഉടമയെ വിസ്റ്റാ റോഡിലുള്ള ബാങ്ക് ഓഫീസിനു മുന്നിൽ വച്ച് അക്രമികൾ വെടിവച്ച് കൊലപ്പെടുത്തി. ഡിസംബർ ആറിനു തിങ്കളാഴ്ച രാവിലെ 10.30-നായിരുന...
-
ഓമിക്രോൺ കേസ്സുകൾ വർദ്ധിക്കാൻ സാധ്യതയെന്ന് സി.ഡി.സി. ഡയറക്ടർ
December 07, 2021വാഷിങ്ടൺ ഡി.സി.: അമേരിക്കയിൽ ഇതുവരെ പതിനാറു സംസ്ഥാനങ്ങളിൽ ഓമിക്രോൺ വേരിയന്റ് കണ്ടെത്തിയതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.റോഷിലി വലൻസ്ക്കി ദിസ് വിക്കിൽ ഇന്ന് നടത്തിയ ആഭിമുഖത്തിൽ അറിയിച്ചു. മാത്രമല്ല ഓമിക്രോൺ കേസ്സുകൾ ഇനിയും വർദ്ധിക്കാന...
-
സ്വകാര്യമേഖലയിലും കോവിഡ് വാക്സിൻ നിർബന്ധമാക്കി ന്യൂയോർക്ക് മേയർ
December 07, 2021ന്യൂയോർക്ക്: സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും കോവിഡ് വാക്സിൻ നിർബന്ധമാക്കി ന്യൂയോർക്ക് മേയർഡി ബ്ലാസിയോ ഉത്തരവിട്ടു. അമേരിക്കയിൽ ആദ്യമായാണ് ഒരു സിറ്റിയിൽ സ്വകാര്യ ജീവനക്കാർക്ക് വാക്സിൻ നിർബന്ധമാക്കിയത്. നവംബർ 29-നു ന്യൂയോർക്കിൽ ഓമിക്രോൺ വേരിയന്റ...
-
ദിശാബോധം നഷ്ടപ്പെട്ട സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്നത് ക്രിസ്തു: മാർ പീലക്സിനോസ് എപ്പിസ്കോപ്പ -
December 06, 2021ഡാളസ് :- ദിശാബോധം നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടയുന്ന, ഭയത്തിന് അടിമയായിക്കഴിയുന്ന സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്ന ദൈവസാന്നിധ്യമാണ് ക്രിസ്തുവെന്നും ആ ക്രിസ്തുവായ ദിവ്യനക്ഷത്രത്തെ കണ്ടു യാത്ര ചെയ്യുന്നതിനുള്ള ആഹ്വാനമാണ് ക്രിസ്തുമസ്സിലൂടെ നമു...
-
മസ്കിറ്റ് ഗ്രോസറി സ്റ്റോർ പാർക്കിങ് ലോട്ടിൽ വെടിവയ്പ്; പൊലീസ് ഓഫീസർ കൊല്ലപ്പെട്ടു
December 06, 2021മസ്കിറ്റ് ( ഡാളസ്സ്):- മസ്കിറ്റ് ബെൽറ്റ് ലൈനിലുള്ള ആൽബർട്ട്സൺ ഗ്രോസറി സ്റ്റോർ പാർക്കിങ് ലോട്ടിൽ ഡിസംബർ 3 വെള്ളിയാഴ്ച ഉണ്ടായ വെടിവെയ്പിൽ പൊലീസ് ഓഫീസർ കൊല്ലപ്പെട്ടു. സംഭവശേഷം സ്വയം നിറയൊഴിച്ച പ്രതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാക്കി. വെള്ളിയാഴ്ച ഉച്...
-
പതിനഞ്ചുകാരനെ കുത്തികൊലപ്പെടുത്തിയ ഭവനരഹിതൻ അറസ്റ്റിൽ
December 04, 2021പാംബീച്ച് ഗാർഡൻസ്(ഫ്ളോറിഡ): സൈക്കിളിൽ യാത്ര ചെയ്തിരുന്ന പതിനാലുവയസ്സുക്കാരനെ യാതൊരു പ്രകോപനവുമില്ലാതെ അതിക്രൂരമായി കുത്തികൊലപ്പെടുത്തിയ സിമ്മിലി വില്യംസ്(39) എന്ന ഭവനരഹിതനെ അറസ്റ്റു ചെയ്തതായി ഫ്ളോറിഡാ പൊലീസ് ചീഫ് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച...
-
ട്രമ്പിന്റെ അതിർത്തി നയം പനഃസ്ഥാപിക്കുമെന്ന് ബൈഡൻ ഭരണകൂടം
December 04, 2021വാഷിങ്ടൺ ഡി.സി.: ട്രമ്പ് ഭരണകൂടം അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് തുടങ്ങിവെച്ച നടപടികൾ പുനഃസ്ഥാപിക്കാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചു. അമേരിക്കയിൽ അഭയം തേടുന്നതിന് ആഗ്രഹിക്കുന്ന അഭയാർത്ഥികൾ മെക്സിക്കോയിൽ തന്നെ തുടരണമെന്നും, യു.എസ്. ഇമ്മിഗ്രേഷന്റെ ഹി...
-
ന്യൂയോർക്കിൽ അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു
December 04, 2021ന്യൂയോർക്ക്: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ വൈറസ് അമേരിക്കയിലും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിൽ ആദ്യമായി കലിഫോർണിയയിലാണ് വൈറസ് കണ്ടെത്തിയതെങ്കിൽ, ഡിസംബർ രണ്ടിന് ന്യൂയോർക്ക് സിറ്റി മെട്രോപൊലീറ്റൻ ഏരിയയിൽ അഞ്ച...
-
മിഷിഗൺ സ്കൂൾ വെടിവയ്പ്: മരണം നാലായി. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് പിതാവിന്റേത്
December 03, 2021മിഷിഗൺ: മിഷിഗൺ ഓക്സ്ഫോർഡ് ഹൈസ്ക്കൂൾ പതിനഞ്ചുക്കാരൻ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം നാലായി. പരിക്കേറ്റ ആശുപത്രിയിൽ കഴിയുന്ന ഏഴുപേരിൽ പതിനാലുവയസ്സുള്ള പെൺകുട്ടി ശസ്ത്രക്രിയക്കുശേഷം വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ ...
-
വിദ്യാർത്ഥി നടത്തിയ വെടിവയ്പ്പിൽ മൂന്നു മരണം; എട്ടു പേർക്ക് പരിക്ക്
December 02, 2021മിഷിഗൺ.: മിഷിഗൺ ഹൈസ്ക്കൂളിൽ പതിനഞ്ചുകാരനായ വിദ്യാർത്ഥി ചൊവ്വാഴ്ച ഉച്ചയോടെ നടത്തിയ വെടിവയ്പ്പിൽ മൂന്ന് സഹപാഠികൾ കൊല്ലപ്പെടുകയും, എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ ഒരു അദ്ധ്യാപകനും ഉൾപ്പെടുന്നു. 16 വയസ്സുള്ള ഒരാൺകുട്ടിയും 17ഉം, 14...
MNM Recommends +
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
കോടതി മുറിയിൽ കെജ്രിവാളും ഇഡിയും തമ്മിൽ പൊരിഞ്ഞ വാദം; 100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ