Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് നാളെ ഫോമാ മീറ്റിങ്ങിൽ പങ്കെടുക്കുന്നു

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് നാളെ ഫോമാ മീറ്റിങ്ങിൽ പങ്കെടുക്കുന്നു

സ്വന്തം ലേഖകൻ

റ്റക്കല്ല, ഒപ്പമുണ്ട് ഫോമാ എന്ന സന്ദേശവുമായി കോവിഡ് മുക്ത കേരളത്തിനായി ഫോമയും അംഗംസഘടനകളും ചെയ്യന്ന സേവന പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരാനും, മാർഗ്ഗ നിർദേശങ്ങൾ നൽകുന്നതിനും ഫോമയുടെയും അംഗസംഘടനകളുടെയും ഭാരവാഹികളെയും ബഹുമാന്യ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്ജ് 2021 ജോൺ 5 ശനിയാഴ്‌ച്ച ഉച്ചക്ക് 12 മണിക്ക് അഭിസംബോധന ചെയ്യും.

യോഗത്തിൽ ഫോമ നാട്ടിലേക്ക് അയക്കുന്ന രണ്ടാം ഘട്ട ഷിപ്‌മെന്റിനെ കുറിച്ചുള്ള കൂടുതെൽ വിവരങ്ങളും കൈമാറും.രണ്ടാം ഘട്ട ഷിപ്‌മെന്റ് അയക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്.

സൂം ലിങ്ക് : https://zoom.us/j/91335034896

മീറ്റിങ് ഐഡി : 91335034896

ഫോമയുടെ സന്നദ്ധ പ്രവർത്തനങ്ങളോടൊപ്പം സഹകരിക്കുന്ന എല്ലാ അംഗസംഘടന ഭാരവാഹികളും, പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കണമെന്ന് ഫോമ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP