Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രിനിറ്റി സ്‌കൂൾ ഓഫ് ആർട്‌സ് അവാർഡ് നൈറ്റും വാർഷികാഘോഷങ്ങളും ഒക്‌ടോബർ 17-ന്

ട്രിനിറ്റി സ്‌കൂൾ ഓഫ് ആർട്‌സ് അവാർഡ് നൈറ്റും വാർഷികാഘോഷങ്ങളും ഒക്‌ടോബർ 17-ന്

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ട്രിനിറ്റി സ്‌കൂൾ ഓഫ് ആർട്‌സിന്റെ അവാർഡ് നൈറ്റും കുട്ടികളുടെ കലാപരിപാടികളും ഗ്ലെനോക്‌സ് ഹൈസ്‌കൂളിൽ വച്ച്  (Queens High School of teaching auditorium.  Address: 74-20 commonwealth boulevard, Bellerose, New York 11426) ഒക്ടോബർ 17-ന് രാവിലെ 10 മണി മുതൽ വൈകിട്ട് 8 മണിവരെ  നടത്തും.

പിയാനോ, കീബോർഡ്, ഗിറ്റാർ, ഡ്രംസ്, തബല, ക്ലാസിക്കൽ, കർണാട്ടിക്, ലൈറ്റ് മ്യൂസിക്, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് , വയലിൻ , പ്രസഗം , എന്നിവയാണ് മത്സര ഇനങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ട്രിനിറ്റി സ്‌കൂൾ ഓഫ് ആർട്‌സ് (ഫോൺ:  (917)2248665,  (917)2252399. വെബ്‌സൈറ്റ്: wwwt.rintiyschoolofarts.com    ഇമെയിൽ: [email protected]


Rules and Regulation (each participant)

1. Provide the song to judges before you perform each item can only be maximum 5 minutes only.
2. Judges decisions are final no changes  
3. Age: 5 to 10, 10 to 15, 15 to 20 (boys and girls)
4. 1st place, 2nd place and 3rd place.
5. The child with the most points overall will win the cash award  
6. Deadline for application is Friday September 25th, 2015 at 4pm.
7. Each participant can choose only two items.
8. Registration fee is $25. This includes lunch, snack and drinks.
For more information call this number name and phone number,
All are welcome to participate and enjoy this wonderful competition/ talent show event.

Please put this date in your calendar October 17, 2015 at 10am to 8pm


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP