Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എം.എസ്.എൽ സോക്കർ ടൂർണ്ണമെന്റ് നവംബർ 16നു വിർജീയയിൽ

എം.എസ്.എൽ സോക്കർ ടൂർണ്ണമെന്റ് നവംബർ 16നു വിർജീയയിൽ

ജോയിച്ചൻ പുതുക്കുളം

വാഷിങ്ടൺ ഡി.സി: വാഷിങ്ടൺ ഡിസി മെട്രോപോളിറ്റൻ ഏരിയയിലെ മലയാളി സോക്കർ പ്രേമികളുടെ സംഘടനയായ മലയാളി സോക്കർ ലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 2019 എം.എസ്.എൽ സോക്കർ ടൂർണ്ണമെന്റ് നവംബർ 16നു വിർജീനിയയിൽ വച്ച് നടത്തപ്പെടുന്നു.

വാഷിങ്ടൺ റീജിയണിലെ മികച്ച ടീമുകളായ വാഷിങ്ടൺ ഖലാസീസ്, മേരിലാൻഡ് സ്ട്രൈക്കേഴ്സ്, സെന്റ് ജൂഡ്, ബാൾട്ടിമോർ ഖിലാഡീസ് എന്നീടീമുകളാണ് ഈവർഷത്തെ ടൂർണ്ണമെന്റിൽ ഏറ്റുമുട്ടുന്നത്.

സാംസൺ പ്രോപർട്ടീസ്, ഓപൽറിഡ്ജ് ഡെന്റൽ, ഗ്രെയിറ്റർ വാഷിങ്ടൺ കേരളാ അസ്സോസിയേഷൻ തുടങ്ങിയവർ സ്പോൺസേഴ്സായ ടൂർണ്ണമെന്റ് ഒരുവലിയ വിജയമാക്കിതീർക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിരുക്കുന്നതെന്ന് സംഘാടകരായ അനസ്, സുജിത് അബ്രഹാം, റെജി തോമസ്,സിദ്ദിഖ് അബൂബക്കർ, ഷാജൻ പോൾ, അനിൽ ജെയിംസ് , ബിപിൻ ബെനഡിക്ട് തുടങ്ങിയ സംഘാടക സമിതിഅറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP