Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിമി ടോമി, സ്റ്റീഫൻ ദേവസ്സി ഷോ അമേരിക്കയിലേക്ക്

റിമി ടോമി, സ്റ്റീഫൻ ദേവസ്സി ഷോ അമേരിക്കയിലേക്ക്

ജോയിച്ചൻ പുതുക്കുളം

ന്യൂജേഴ്‌സി: 2015-ൽ അമേരിക്കൻ മലയാളികളുടെ മുമ്പിലേക്കു ഒരു ഹൈ എനർജി പവർ ഷോ 'റിയ ട്രാവൽസ് സോളിഡ് ഫ്യൂഷൻ റ്റെമ്പ്‌റ്റേഷൻ'എത്തുകയാണ്. മലയാളികളുടെ ആവേശം റിമി ടോമി , ദൈവത്തിന്റെ സ്വന്തം വിരലുകൾ സ്റ്റീഫൻ ദേവസ്സി, കൂടാതെ ഇന്ത്യയിലെ പ്രശസ്തമായ ബാൻഡ് സോളിഡ് എന്നിവർ അണിനിരക്കുന്ന ഈ പരിപാടി, കാണികൾക്ക് ഒരു പുതിയ അനുഭവമായിരിക്കും.

പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാർവിങ് മൈൻഡ്‌സ് എന്റർടെയ്ന്മെന്റ് ന്യൂജേഴ്‌സി സംഘടിപ്പിക്കുന്ന ഷോ ഏപ്രിൽ മെയ് മാസങ്ങളിലാണ് എത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ഗിൽബർട്ട് ജോർജുകുട്ടി: 201 (926) 7477.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP