Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

ഓർമ്മ സിൽവർ ജൂബിലി നിറവിൽ

ഓർമ്മ സിൽവർ ജൂബിലി നിറവിൽ

ജോയിച്ചൻ പുതുക്കുളം

ഫ്ളോറിഡ: ഒർലാൻഡോ റീജിയണൽ മലയാളി അസോസിയേഷന്റെ ,(ഓർമ്മ) സിൽവർ ജൂബിലി വിപുലമായി കൊണ്ടാടുന്നു. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകിട്ട് 8:30 ന് സൂം മീറ്റിംഗിലൂടെ ഓൺലൈൻ ആയി ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കുവാൻ അത്യധ്വാനം ചെയ്യുന്ന ഫസ്റ്റ് ലൈൻ സ്റ്റാഫിനെ അനുമോദിക്കുവാൻ ഈ അവസരം പ്രയോജനപ്പെടുത്തുന്നതാണ്.

ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാനായി പിന്നണി ഗായിക ശ്രീയ ജയദീപ് & ടീമിന്റെ മ്യൂസിക്കൽ നൈറ്റും ഉണ്ടായിരിക്കുന്നതാണ്. പ്രോഗ്രാമിന്റെ വിജയത്തിനായി പ്രസിഡന്റ് ജിജോ ചിറയിൽ, സെക്രട്ടറി കൃഷ്ണ ശ്രീകാന്ത്, ട്രെഷറർ നെബു സ്റ്റീഫൻ, വൈസ് പ്രസിഡന്റ് മാത്യു സൈമൺ, ജോയിന്റ് സെക്രട്ടറി ജോബി ജോൺ തുടങ്ങിയവർ നേതൃത്വം നൽകുന്നു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP