Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാപ്പിന്റെ പ്രവർത്തന ഉത്ഘാടനവും പുതുവത്സര ആഘോഷവും ജനുവരി 19 ന് ശനിയാഴ്ച.

മാപ്പിന്റെ പ്രവർത്തന ഉത്ഘാടനവും പുതുവത്സര ആഘോഷവും ജനുവരി 19 ന് ശനിയാഴ്ച.

ജോയിച്ചൻ പുതുക്കുളം

ഫിലാഡൽഫിയ, ഫിലാഡൽഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളി അസ്സോസ്സിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡെൽഫിയായുടെ (മാപ്പ്) 2019 ലെ പ്രവർത്തനോത്ഘാടനവും പുതുവത്സര ആഘോഷവും ജനുവരി 19 ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽവച്ച് (7733 Castor Ave , Philadelphia , PA 19152 ) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടും .

പ്രശസ്ത ഭാഷാ പണ്ഡിതനും, വാഗ്മിയും, എഴുത്തുകാരനുമായ പ്രൊഫസ്സർ. ഡോക്ടർ . ശശിധരൻ Phd .Mphil ,MA പുതുവത്സര സന്ദേശം നൽകും. തുടർന്ന്, ശ്രീദേവി അജിത്കുമാർ , ജെയ്സൺ ഫിലിപ്പ് , കെസിയാ വർഗീസ് , ശിൽപ്പാ റോയി , റേച്ചൽ ആനി ഉമ്മൻ എന്നിവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും . വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾ അവസാനിക്കും. രാജു ശങ്കരത്തിൽ (മാപ്പ് പി.ആർ.ഒ) അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP