Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മല്ലപ്പള്ളി സംഗമത്തിന് പുതിയ നേതൃത്വം; ചാക്കോ നൈനാൻ പ്രസിഡന്റ്

മല്ലപ്പള്ളി സംഗമത്തിന് പുതിയ നേതൃത്വം; ചാക്കോ നൈനാൻ പ്രസിഡന്റ്

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ താമസിക്കുന്ന മല്ലപ്പള്ളി നിവാസികളുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന് പുതിയ നേതൃത്വം. ചാക്കോ നൈനാൻ(പ്രസിഡന്റ്), സിജോ ജോയി(വൈസ് പ്രസിഡന്റ്), റെസ്ലി മാത്യു(സെക്രട്ടറി), ഷൈനി ഉമ്മൻ(ജോയിന്റ് സെക്രട്ടറി), സെന്നി (Senny), ഉമ്മൻ(ട്രഷറർ), കമ്മറ്റി അംഗങ്ങളായി ജോൺസി, കുര്യൻ കുര്യൻ, ജെസി ചാക്കോ, തോമസ് ഈപ്പൻ, (ലാലച്ചൻ), തോമസ് മാത്യു(ഷാജി) എന്നിവരെയും തെരഞ്ഞെടുത്തു.

മല്ലപ്പള്ളി സംഗമത്തിന്റെ കാരുണ്യത്തിന്റെ കരസ്പർശമായ വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ ഈ വർഷത്തെ ധനസഹായം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മല്ലപ്പള്ളി താലൂക്കിലെ BSC Nursing വിദ്യാർത്ഥികളായ ജോമോൾ പി.ഫ്രാൻസ്, മെലിൻ മാത്യുവിനുള്ള ധനസഹായം അമേരിക്ക സന്ദർശിച്ച പി.എം. ചാക്കോ പാലയ്ക്കാമണ്ണിനെ ഏൽപ്പിച്ചതായി പ്രസിഡന്റ് ചാക്കോ നൈനാൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP