Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എം.എ.സി.എഫ് സിൽവർ ജൂബിലി ഗെയിം മേള 2015 13-ന്

എം.എ.സി.എഫ് സിൽവർ ജൂബിലി ഗെയിം മേള 2015  13-ന്

ജോയിച്ചൻ പുതുക്കുളം

റ്റാമ്പാ, ഫ്‌ളോറിഡ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡയുടെ ജൂബിലിയോടനുബന്ധിച്ചുള്ള 'ഗെയിംമേള 2015'-ന് 13-ന് ശനിയാഴ്ച 9 മണിക്ക് താമ്പയിൽ തിരശീല ഉയരും.  താമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ കോർട്ടുകളിലായിരിക്കും ഗെയിമുകൾ നടക്കുക.

ബാഡ്മിന്റൻ, ചീട്ടുകളി മത്സരം, വോളിബോൾ, ബാസ്‌കറ്റ് ബോൾ, ടെന്നീസ്, സോക്കർ, കലാ-സാഹിത്യ മത്സരങ്ങൾ തുടങ്ങിയവയ്ക്ക് ഫ്‌ളോറിഡ ഇനി വേദിയാകും. അത്യന്തം വാശിയേറിയ, തീപാറുന്ന മത്സരങ്ങളാണ് ചീട്ടുകളിലും, വോളിബോൾ, ബാസ്‌കറ്റ് ബോൾ, ടെന്നീസ്, ബാഡ്മിന്റൺ തുടങ്ങിയവയിൽ നിന്നും പ്രതീക്ഷിക്കുന്നത്.

കലാശകളിയിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫികളും മറ്റ് പാരിതോഷികങ്ങളും നൽകുന്നതാണ്. വിവിധ സ്ഥലങ്ങളിൽ നിന്നുമായി നിരവധി ടീമുകളാണ് ഇത്തവണ മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

2015 എം.എ.സി.എഫ് ഗെയിംമേളയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ജൂബിലി ചെയർമാൻ ജയിംസ് ഇല്ലിക്കൽ പറഞ്ഞു. താഴെപ്പറയുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സജി കരിമ്പന്നൂർ (പി.ആർ.ഒ) അറിയിച്ചതാണിത്.

1. Badminton
Time, DateSaturday June 13th, 2015 at 9AM Badminton (Doubles & Singles)
Venue:650 Pine Avenue North, Oldsmar, FL 34677  
Coordinators:RenjithKulangara (813 843 4555), Bijoy Jacob (813 842 1263)

2bCard Games
Time, DateSunday June 14th, 2015 at 2PM – Card Game (56 & 28)
Venue:Kerala Cultural Center, 606 Lenna Ave, Seffner,  FL 33584
Coordinators:Sara Thomas (813) 719 3500SajanKorath (813) 992 1216
Prize:56 Card Game Winner: Winner: $150 Cash Price & Mathew Mukalel Ever Rolling Trophy.Runner Up: $100 Cash Price & TrophyCont.…
 Cont.…(Trophy & Cash Prize donated by James Mukalel).
28 Card Game Runner Up: Winner: $150 Cash Price & James Cheruvil Ever Rolling Trophy.Cont..Runner Up: $100 Cash Price  & Trophy (Trophy & Cash Prize donated by James Cheruvil).

3. Basketball
Time, DateSunday July 19th, 2015 at 2PM – Basketball
 Venue: Knanaya Communtiy Center,2620 Washington Rd, Valrico, FL 33594
Coordinators: Gibil Felix: (813) 495 5614 Saji Madathilethu (863) 599 1313
Prize: Winner: $250 Cash Prize &ElsammaUthuppanPadickaparambil Ever Rolling Trophy  Runner Up: $100 Cash Prize & Trophy  (Trophy & Cash Prize donated by Johnson Padickaparambil)

4. Volleyball
Time, DateSunday July 19th, 2015 at 2PM – Volleyball
Venue: Knanaya Communtiy Center,2620 Washington Rd, Valrico, FL 33594
Coordinators: James Illikal: (813) 230 8031Johnson Padickaparambil (941) 284 3350
Prize: Winner: $250 Cash Prize & Ever Rolling Trophy Runner Up: $100 Cash Prize & Trophy (Trophy & Cash Prize donated by Dr. K. T. John)
*Soccer& Tennis games will be Announce Later.    



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP