Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് കണക്ക് മത്സരം സെപ്റ്റംബർ 7 ന്

കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് കണക്ക് മത്സരം സെപ്റ്റംബർ 7 ന്

പി പി ചെറിയാൻ

ഡാളസ്സ്: ഡാളസ്സ് കേരള അസ്സോസിയേഷനും, ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററും സംയുക്തമായി വർഷം തോറും സംഘടിപ്പിക്കുന്ന ആന്വൽ മാത്ത് കോപംറ്റീഷൻ സെപ്റ്റംബർ 7 ശനിയാഴ്ച 10 മണി മുതൽ ഗാർലന്റിലുള്ള അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽവെച്ച് നടത്തപ്പെട്ടു.

മത്സരാർത്ഥികൾ ലാപ്ടോപ്പോ, ടേബ്ലറ്റോ കരുതി വേണം മത്സരത്തിൽ പങ്കെടുക്കേണ്ടതെന്ന് സംഘാടകർ അറിയിച്ചു. പരീക്ഷക്ക് തയ്യാറെടുക്കുന്നവർ www.mybook.com ചെക്ക് ചെയ്തു നമ്പർ സെൻസ് പ്രോഗ്രാം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ടഅഠ, അഇഠ പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്.

മത്സരത്തെ കുറിച്ചു കൂടുതൽ അറിയുവാൻ താൽപര്യമുള്ളവർ [email protected] Or [email protected] എന്നീ ഇമെയിലുമായി ബന്ധപ്പെടേണ്ടതാണ്.ഗ്രേഡ് 3 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP