ഇൻഡോ-അമേരിക്കൻ പ്രസ്ക്ലബ് അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനം ഒക്ടോബർ 9 മുതൽ 12 വരെ ന്യൂയോർക്കിൽ: മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും ദയാബായിക്കും ബോബി ചെമ്മണ്ണൂരിനും ഐഎപിസി പുരസ്ക്കാരങ്ങൾ
തിരുവനന്തപുരം: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്ക്ലബിന്റെ (ഐഎപിസി) അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനം ഒക്ടോബർ 9 മുതൽ 12 വരെ ന്യൂയൊർക്കിൽ നടക്കുമെന്നു ഐഎപിസി പുറത്തിറക്കുന്ന സ്പെഷ്യൽ സുവനീറിന്റെ ചീഫ് എഡിറ്ററും നാഷ്ണൽ കമ്മിറ്റി അംഗവുമായ തോമസ് മാത്യു ജോയിസും ലെയ്സൺ സെക്രട്ടറി ലാലു ജോസഫും പത്രസമ്മേളനത്തിൽ അറിയിച്ചു. ഒപ്പം ഐഎപിസിയുടെ ഈ വർഷത്തെ അവാർഡുകളും പ്രഖ്യാപിച്ചു. മിനിസ്റ്റർ ഓഫ് എക്സലൻസ് അവാർഡിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും സത്കർമ അവാർഡിന് പ്രശസ്ത സാമൂഹ്യപ്രവർത്തക ദയാബായിയും സദ്ഭാവന അവാർഡിന് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് സിഎംഡി ബോബി ചെമ്മണ്ണൂരും അർഹരായി.
കഴിഞ്ഞ നാലുവർഷമായി സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന മേഖലയിൽ നടപ്പാക്കിയ ആധുനികവൽക്കരണത്തെ മുൻനിർത്തിയാണ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ മിനിസ്റ്റർ ഓഫ് എക്സലൻസ് അവാർഡിനായി തെരഞ്ഞെടുത്തത്. സംസ്ഥാന സർക്കാർ അടിസ്ഥാന വികസനത്തിനായി അനുവദിച്ച പദ്ധതി വിഹിതത്തിന്റെ മൂന്നിരിട്ടി വരെ തുക ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലുള്ള പൊതുമരാമത്ത് വകുപ്പ് വിനിയോഗിച്ചു. ലണ്ടനിലെ ഇന്ത്യ ഡെവലപ്മെന്റ് ഫണ്ടിന്റെ കേരളരത്ന പുരസ്ക്കാരം ഡെക്കാൻ ക്രോണിക്കിളിന്റെ ബെസ്റ്റ് മിനിസ്റ്റർ, അമേരിക്ക ആസ്ഥാനമായുള്ള ഇന്റർനാഷ്ണൽ റോഡ് ഫെഡറേഷന്റെ തുർക്കിയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രത്യേക പുരസ്കാരം, റോട്ടറി ഇന്റർനാഷ്ണലിന്റെ ബസ്റ്റ് മിനിസ്റ്റർ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ വി.കെ. ഇബ്രാഹിം കുഞ്ഞിനു ലഭിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ ചിന്ത്വാര ജില്ലയിലെ ബരുൾ ഗ്രാമത്തിലെ ആദിവാസി മേഖലയിൽ സാധാരണ ജീവിതം നയിക്കുന്ന മേഴ്സി മാത്യു എന്ന ദയാ ബായ് ലോകശ്രദ്ധ പിടിച്ചുപറ്റിയ സാമൂഹിക പ്രവർത്തകയാണ്. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും മാനവികതയെയും സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു മുന്നിലേക്ക് എത്തിച്ച ദയാബായിക്ക് സത്കർമ അവാർഡു നല്കിയാണ് ആദരിക്കുന്നത് .
ബിസിനസിലെയും സാമൂഹ്യപ്രവർത്തനത്തിലെയും മികവ് കണക്കിലെടുത്താണ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ഗ്രൂപ്പ് സിഎംഡി ബോബി ചെമ്മണ്ണൂരിന് സത് ഭാവന പുരസ്കാരം നൽകുന്നത്. ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ് റ്റിന്റെ സ്ഥാപകനായ അദ്ദേഹം നിരവധി സാമൂഹ്യപ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. രക്തദാനത്തിന്റെ മഹത്വം ജനങ്ങളിൽ എത്തിക്കാൻ 600 കിലോമീറ്ററോളം ഓടി ശ്രദ്ധേയനാണ് അദ്ദേഹം. സ്വതന്ത്ര ആംബുലൻസ് സർവീസ്, രക്തബാങ്ക്, സൗജന്യ അരിവിതരണം തുടങ്ങിയ അനേകം സാമൂഹ്യസേവന പ്രവർത്തനങ്ങളാണ് ബോബി ചെമ്മണ്ണൂർ തന്റെ ബിസിനസിനൊപ്പം ചെയ്യുന്നത്.
ന്യൂയോർക്ക് റോൺകോൺകോമയിലെ ക്ലാരിയോൺ ഹോട്ടൽ ആൻഡ് കോൺഫറൻസ് സെന്ററിൽ നടക്കുന്ന മാദ്ധ്യമ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ മാദ്ധ്യമപ്രവർത്തകർ നയിക്കുന്ന സെമിനാറുകളും വർക്കുഷോപ്പുകളും ഉണ്ടായിരിക്കും.
റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ നികേഷ് കുമാർ, ജയ്ഹിന്ദ് ടിവി എക്സിക്യൂട്ടീവ് എഡിറ്റർ ജെ.എസ്. ഇന്ദുകുമാർ, മംഗളം അസോസിയേറ്റ് എഡിറ്ററും തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്ടുമായ ആർ. അജിത്ത്കുമാർ, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി.ചാക്കോ, ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, മനോരമയുടെ സുജിത് നായർ ഡോക്യുമെന്ററി ഫിലിംമേകെഴ് സ് സൈമൺ കുര്യൻ, ഗീതാജ്ഞലി കുര്യൻ, ദി സൗത്ത് ഏഷ്യൻ ടൈംസ് മാനേജിങ് എഡിറ്റർ പർവീൺ ചോപ്ര തുടങ്ങിയ മാദ്ധ്യമ പ്രതിഭകൾ സമ്മേളനത്തിൽ പങ്കെടുക്കും.
മീഡിയ കോൺഫ്രൻസിന്റെ ബ്രോഷർ തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ഐഎപിസി നാഷ്ണൽ കമ്മിറ്റി അംഗം തോമസ് മാത്യു ജോയിസിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റ് ആർ. അജിത്ത് കുമാർ പ്രകാശനം ചെയ്തു.
അച്ചടി ദൃശ്യ ഓൺലൈൻ മാദ്ധ്യമരംഗത്തുള്ള ഇന്ത്യൻ അമേരിക്കൻ മാദ്ധ്യമ പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി മാദ്ധ്യമ പ്രവർത്തകർക്ക് ഉപകാരപ്രദമായ രീതിയിൽ സമന്വയിപ്പിക്കുന്നതിനുള്ള കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് (ഐഎപിസി) കഴിഞ്ഞ വർഷം നവംബറിലാണ് രൂപീകരിച്ചത്. പ്രസിഡന്റ് അജയ് ഘോഷ് , ചെയർമാൻ ജിൻസ്മോൻ സക്കറിയ, ജനറൽ സെക്രട്ടറി വിനീത നായർ, എക്സികുടിവ് വൈസ് പ്രസിഡന്റ് ഫാദർ ജോൺസൻ പുഞ്ചകോണം , മറ്റ് അംഗങ്ങൾ എന്നിവരുടെ കർമ്മനിരതമായ പ്രവർത്തന ശൈലികൊണ്ടും സഹകരണം കൊണ്ടുമാണ് ഇതിനോടകം ദേശീയ ശ്രദ്ധയാകർഷിക്കുന്ന രീതിയിലേക്ക് ഈ സംഘടന വളർന്നത്. അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ഗൾഫിലുമുള്ള മാദ്ധ്യമരംഗത്തെ പ്രമുഖർ ഐഎപിസിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. വളർന്നു വരുന്ന മാദ്ധ്യമപ്രവർത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പി ക്കുന്നതിനും ഐഎപിസി പ്രതിജ് ഞാബധ് ധമാണ്.
സാമൂഹ്യപ്രവർത്തന മേഖലയിലും പ്രസ്ക്ലബ് സജീവമാണ്. അതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തിനോടനുബന്ധിച്ച് ദയാബായി എന്ന മേഴ്സി മാത്യുവിനു സത്കർമ്മ അവാർഡ് നൽകി ആദരിക്കുന്നത്. സമ്പന്നതയുടെപടവുകൾ ചവിട്ടിയിറങ്ങി ദാരിദ്രത്തെ വാരിപ്പുണർന്നുകൊണ്ട് ആദിവാസികളുടെയും നിസഹായരുടെയും പരിരക്ഷക്കായി ജാതിയുടെയോ മതത്തിന്റെയോ ചിഹ്നങ്ങളില്ലാതെ സേവനം ഒരു തപസ്യ ആക്കി കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ത്യാഗിയായി ജീവിക്കുന്ന ദയാബായിയെ ആദരിക്കുന്നതിലൂടെ പ്രസ്ക്ലബ് തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത കൂടുതൽ വ്യക്തമാക്കുകയാണ്.
അന്താരാഷ്ട്ര മാദ്ധ്യമ കൺവൻഷനോടനുബന്ധിച്ചു നാഷണൽകമ്മിറ്റി അംഗം സിറിയക്ക് സ്കറിയുടെ നേതൃത്വത്തിൽ പ്രസ് ക്ലബ് തുടങ്ങിവച്ചിരിക്കുന്ന പൊളിറ്റിക്കൽ ലോഗോമത്സരം ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയെ പോലും സ്വാധീനിച്ച വ്യക്തിത്വമാണ് അമേരിക്കൻ പ്രസിഡന്റ് ബാറക് ഒബാമയുടെത്. ഒബാമ ആവിഷ്കരിച്ച സാങ്കേതികവിദ്യകളും മാർക്കറ്റിങ് തന്ത്രങ്ങളും ഒരു പരിധി വരെ ഫലപ്രദമായി പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പിലും വിനിയോഗിക്കുകയുണ്ടായി. പ്രത്യാശയുടെ ചിഹ്നമായ് ഉദയ സൂര്യനും മാറ്റം (ഇഒഅചഏഋ) എന്ന സ്ലോഗനും ഒബാമയെ ചരിത്ര വിജയത്തിന് സഹായിച്ചതുപോലെ അച്ചാദിൻ തുടങ്ങിയ രാഷ്ട്രീയസ്ലോഗനുകൾ ഇന്ത്യയിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ വിജയം കണ്ടെത്തുകയുണ്ടായി. വരും കാലങ്ങളിൽ പൊളിറ്റിക്കൽ ലോഗോകൾ ഒരു സാർവദേശീയ തന്ത്രമാകുമെന്നു ഈ പ്രസ്സ് ക്ലബ് വിലയിരുത്തുന്നതിനാൽ, ജനാധിപത്യത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിത്തിരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇപ്പോൾ തുടങ്ങിവച്ചിരിക്കുന്ന അമേരിക്കൻ പൊളിറ്റിക്കൽ ലോഗോ മത്സരം(ജീഹശശേരമഹ ഘീഴീ ഇീിലേേെ). ഒപ്പം അമേരിക്കയിലെ എഴുത്തുകാരെയും ഫോട്ടോഗ്രാഫർമാരൈയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉപന്യാസരചനാമത്സരവും ഫോട്ടോഗ്രാഫി മത്സരവും പ്രസ്ക്ലബ് നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്