Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോപ് നൈറ്റ് 2015 നവംബർ ഒന്നിന്‌

ഹോപ് നൈറ്റ് 2015 നവംബർ ഒന്നിന്‌

ഹൂസ്റ്റൻ: ഹോപ് നൈറ്റ് 2015 നവംബർ 1 ഞായറാഴ്ച വൈകിട്ട് 5.30 ന് സ്റ്റാഫോർഡിലെ ഇമ്മാനുവൽ സെന്ററിൽ (12801 Sugar Ridge Blvd, Stafford TX-77477) നടത്തപ്പെടും. ന!ത്തം, സംഗീതം, കോമഡി ഷോ മുതലായ നിറപ്പകിട്ടാർന്ന വിവിധ കലാപരിപാടികൾ പരിപാടിയുടെ ഭാഗമായി അരങ്ങേറും. ഓട്ടിസം (Autisum) സെറിബ്രൽ പാൾസി (Cerebral pasly) ഡൗൺ സിൻഡ്രം (Down Syndrome)മുതലായ മാനസിക വെല്ലുവിളികൾ നരിടുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശാകേന്ദ്രം എന്ന നിലയിൽ 5 വർഷം മുമ്പാണ് ഹോപ്പ് പ്രവർത്തനം ആരംഭിച്ചത്.

പ്രത്യേക മീറ്റിംഗുകൾ, പഠന ക്ലാസുകൾ, സമാനസ്ഥാപനങ്ങളുടെ സന്ദർശനം എന്നിവയാണ് ഹോപ്പിന്റെ മുഖ്യ പ്രവർത്തനങ്ങൾ. സാമൂഹ്യ ബോധവൽക്കരണത്തോടൊപ്പം ഹോപ്പിന്റെ ചിരകാലാഭിലാഷമായ പുനരധിവാസ കേന്ദ്രത്തിനായുള്ള വിഭവ സമാഹരണവും ലക്ഷ്യമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് :

ഏബ്രഹാം സാമുവൽ കോ ഓർഡിനേറ്റർ : 281 247 6528

ജോസ് കെ. ജോർജ് ട്രഷറർ: 281 704 3538

മോനച്ചൻ തോമസ് സെക്രട്ടറി: 832 766 4249

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP