Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

ഡാളസ്സ് കേരള അസ്സോസിയേഷൻ പെൻസിൽ ഡ്രോയിങ് മത്സരം ഒക്ടോബർ 19 ന്

ഡാളസ്സ് കേരള അസ്സോസിയേഷൻ പെൻസിൽ ഡ്രോയിങ് മത്സരം ഒക്ടോബർ 19 ന്

പി പി ചെറിയാൻ

ഡാളസ്സ്: ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പെൻസിൽ ഡ്രോയിങ് ആൻഡ് വാട്ടർ കളറിങ് മത്സരം ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 9.30 മുതൽ നടക്കുന്നതാണെന്ന് സംഘടനാ ഭാര വാഹികൾ അറിയിച്ചു. നാല്ഗ്രൂപ്പുകളായാണ് മത്സരങ്ങൾ നടക്കുക. 7 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സംഘാടകരായ ഹരിദാസ് തങ്കപ്പൻ (214 908 5686), അനശ്വർ മാംമ്പിള്ളി (214 997 1385) എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് ഐ സി ഇ സി സെക്രട്ടറി ജോർജ്ജ് ജോസഫ് വിലങ്ങോലിൽ കേരള അസ്സോസിയേഷൻ സെക്രട്ടറി ഡാനിയേൽ കുന്നേൽ എന്നിവർ അഭ്യർത്ഥിച്ചു. മുൻ കൂട്ടി മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്യണമെന്നും ഇവരുടെ അറിയിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP