ദിലീപ് ചൗഹാന് യു. എസ് കോൺഗ്രസ്സിന്റെ ബഹുമതി: നവംബർ 12 ന്യൂയോർക്കിൽ ''ദിലീപ് ചൗഹാൻ ദിനം''
മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: നവംബർ 12 ന്യൂയോർക്കിൽ ഇനി മുതൽ ഇന്ത്യൻ സമൂഹത്തിന് ചരിത്ര ദിനം. സൗത്ത് ഏഷ്യൻ സമൂഹത്തിന്റെ സമഗ്ര പുരോഗമനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ ദിലീപ് ചൗഹാനെ ആദരിക്കുന്നതിന്റെ ഭാഗമായി യു. എസ്. കോൺഗ്രസ് നവംബർ 12 ''ദിലീപ് ചൗഹാൻ ദിനം'' ആയി ന്യൂയോർക്കിന് സമർപ്പിച്ചു. 2016 നവംബർ 12ന് നടന്ന ലോംഗ് ഐലന്റ് ഗുജറാത്തി കൾച്ചറൽ സൊസൈറ്റിയുടെ വർണ്ണാഭമായ ചടങ്ങിൽ എഴുന്നൂറോളം പേരെ സാക്ഷി നിർത്തി ന്യൂയോർക്കിലെ 6-ാം കോൺഗ്രഷനൽ ഡിസ്ട്രക്ട് കോൺഗ്രസ് വുമൻ ഗ്രേസ് മെംഗിന്റെ വിളംബരം പ്രഖ്യാപിച്ചു. അമേരിക്കൻ കുടിയേറ്റക്കാരായ എല്ലാ ഇന്ത്യൻ സമൂഹത്തിനും അഭിമാനാർഹമായ സുവർണ്ണ നിമിഷങ്ങൾ. ന്യൂയോർക്കിൽ കോൺഗ്രസ് വുമൻ ആയി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യൻ വനിതയാണ് മെംഗ്.
''ന്യൂയോർക്ക് സംസ്ഥാനത്തിലെ തന്നെ പ്രമുഖനായ ഒരു സാമൂഹിക നേതാവാണ് ദിലീപ് ചൗഹാൻ'' മെംഗ് പ്രഖ്യാപിച്ചു. '' 'ഗെയ്റ്റ്വേ ടു സൗത്ത് ഏഷ്യൻ അമേരിക്കൻ കമ്മ്യൂണിറ്റി ഓഫ് ന്യൂയോർക്ക്' എന്ന സംരംഭത്തിലൂടെ അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ കോൺഗ്രസ് അംഗങ്ങൾക്കും, സ്റ്റേറ്റ് സെനറ്റർമാർക്കും അസ്സംബ്ലി അംഗങ്ങൾക്കും ന്യൂയോർക്കിലെ മറ്റ് സാമാജികർക്കും കഴിഞ്ഞ പത്ത് വർഷമായി ഏഷ്യൻ സമൂഹത്തെപ്പറ്റിയും ഇന്ത്യൻ സമൂഹത്തെപ്പറ്റിയും ധാരാളം അറിവ് ചൗഹാൻ പകർന്നു നൽകുന്നു. നമ്മുടെ പ്രിയ കമ്മ്യൂണിറ്റി ലീഡറായ ദിലീപ് ചൗഹാനെ യു. എസ്. കോൺഗ്രസ് ഈ വിധത്തിൽ ആദരിക്കുന്നതിലും അംഗീകരിക്കുന്നതിലും ഞാൻ അഭിമാനമാനിക്കുന്നു. ന്യൂയോർക്ക് നിവാസികൾക്കും എല്ലാ അമേരിക്കൻ സഹോദരങ്ങൾക്കും കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം നൽകിത്തരുന്ന അമൂല്യവും പാവനവുമായ സേവനങ്ങൾക്ക് ഞാൻ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു'' മെംഗ് പ്രസ്താവിച്ചു.
''ഈ ബഹുമതിയും അംഗീകാരവും സ്വീകരിക്കുന്നതിലൂടെ ഞാൻ വിനയാന്വീതനാകുകയാണ്. നവംബർ 12 'ദിലീപ് ചൗഹാൻ ദിനം' ആയി ന്യൂയോർക്കിലെ 6-ാം കോൺഗ്രഷനൽ ഡിസ്ട്രിക്ട് കോൺഗ്രസ് വുമൻ ഗ്രേസ് മെംഗ് പ്രഖ്യാപിച്ചതിൽ ഞാൻ എല്ലാവരോടുമൊപ്പം അഭിമാനിക്കുകയും മെംഗിനോടുള്ള നന്ദിയും കടപ്പാടും ഹൃദയത്തിൽ നിന്നും അറിയിക്കുകയും ചെയ്യുന്നു.'' അംഗീകാരം ഏറ്റു വാങ്ങി ദിലീപ്് പറഞ്ഞു. ''ഇത്് സൗത്ത് ഏഷ്യൻ സമൂഹത്തിനായി എന്റെ എളിയ പ്രവർത്തനത്തിനുള്ള അംഗീകാരമാണ്. ജീവിത മൂല്യങ്ങൾക്ക് ഊന്നൽ കൊടുത്ത് സമൂഹ നന്മക്കായി പ്രവർത്തിക്കുവാൻ പ്രചോദനവും പിൻതാങ്ങലും നൽകി എന്നെ ഈ നിലയിൽ എത്തിച്ച എന്റെ മാതാപിതാക്കൾക്ക് നന്ദി. ന്യൂയോർക്ക് നിവാസികളായ എല്ലാ ഏഷ്യൻ സമൂഹവും പ്രത്യേകിച്ച് ഇന്ത്യൻ സമൂഹവും തങ്ങളുടെ സാമൂഹിക കടമയായി വോട്ടർ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്തും വേട്ട് രേഖപ്പെടുത്തിയും നമ്മുടെ സാമൂഹത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ചെറുകിട വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ന്യൂനപക്ഷ സമൂഹക്കാരും കൗൺഡിയിൽ രജിസ്റ്റർ ചെയ്ത് “ങണആഋ ഇലൃശേളശരമശേീി” കരസ്ഥമാക്കി ഗവൺമെന്റ് കോൺട്രാക്ട് ജോലികളിൽ പങ്ക് ചേരണമെന്ന് അറിയിക്കുന്നു.''
ന്യൂയോർക്ക് നാസ്സോ കൗൺഡിയിൽ കംട്രോളർ ജോർജ്ജ് മറഗോസിന്റെ ആഫീസിൽ സൗത്ത് ഈസ്റ്റ് ഏഷ്യൻ അഫയേഴ്സ് ഡയറക്ടറായി ഇപ്പോൾ പ്രവർത്തിക്കുന്ന ദിലീപ് ചൗഹാൻ ലോംഗ് ഐലന്റിലെ വിവിധ സംഘടനകളിലൂടെ സമൂഹനന്മക്കായി പല മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. ഗുജറാത്തി സമാജ് ഓഫ് ന്യൂയോർക്ക് ചെയർമാനായി പ്രവർത്തിച്ച അദ്ദേഹം അസ്സോസിയേഷൻ ഓഫ് അമേരിക്കൻ ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്ന സംഘടനയുടെ അഡൈ്വസറാണ്. സൗത്ത് ഏഷ്യൻ അമേരിക്കൻ വോയ്സ് () ബോർഡ് മെംബറായും, സർവ്വീസ് നൗ ഫോർ അഡൾട്ട് പേഴ്സൺസിന്റെ ) ഓണററി ഡയറക്ടറായും ന്യൂയോർക്ക് ഗുജറാത്തി സമാജ്, ന്യൂയോർക്ക് ബ്രാഹ്മിൺ സൊസൈറ്റി എന്നിവയിലെ അംഗമായും പ്രവർത്തിക്കുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ ചൗഹാൻ, സിറ്റി ഹാൾ പൊളിറ്റിക്കൽ ന്യൂസിന്റെ ''പൊളിറ്റിക്കൽ റൈസിങ് സ്റ്റാർ ഫോർട്ടി അൺടർ ഫോർട്ടി'എന്ന പദവി ലഭിച്ച അമേരിക്കയിലെ ആദ്യ സൗത്ത് ഏഷ്യനാണ്. നാസ്സോ കൗൺഡി നിവാസികളായ ന്യൂനപക്ഷക്കാരുടെ സമഗ്രവികസനത്തിന് ധാരാളം സംഭാവനകളാണ് ചൗഹാൻ നൽകിയിട്ടുള്ളത്. നിവാസികൾക്ക് അവരുടെ ഉത്തരവാദിത്വ ബോധം വർദ്ധിപ്പിക്കുന്നതിനും വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയർത്തുന്നതിനും ആവശ്യമുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്ന കമ്മ്യൂണിറ്റി റിലേഷൻസ് ഡിപ്പാർട്ട്മെന്റിലൂടെ ചൗഹാൻ പ്രവർത്തിക്കുന്നു.
മലയാളീ സമൂഹവുമായി നല്ല സുഹൃത്ത് ബന്ധം സ്ഥാപിച്ചിട്ടുള്ള ദിലീപ് ചൗഹാന്റെ ഈ നേട്ടത്തിൽ അമേരിക്കൻ മലയാളികൾ ഒന്നടങ്കം അഭിമാനിക്കുന്നെന്നും ധാരാളം സാമൂഹ്യ പ്രവർത്തനങ്ങൾ കാഴ്ച വച്ച ചൗഹാന്റെ പേരിൽ നവംബർ 12 ''ദിലീപ് ചൗഹാൻ ദിനം'' ആയി യു. എസ് കോൺഗ്രസ് പ്രഖ്യാപിച്ചതിൽ അദ്ദേഹം തികച്ചും യോഗ്യനാണെന്നും മൈനോറിറ്റി കമ്മ്യൂണിറ്റി അഡൈ്വസറി കമ്മറ്റി അംഗം ജോസ് ജേക്കബ് തെക്കേടം അഭിപ്രായപ്പെട്ടു. ചൗഹാൻ നയിക്കുന്ന 'വോട്ടർ രജിസ്ഷ്രേൻ' സംരംഭത്തിൽ സഹകരിച്ച് വോട്ടർ ലിസ്റ്റിൽ പേര് ചേർത്ത് ഇലക്ഷൻ സമയത്ത് സമ്മതിദാനാവകാശം രേഖപ്പെടുത്തി നമുക്ക് അർഹതപ്പെട്ട അവകാശങ്ങൾ നേടി എടുക്കാൻ എല്ലാ മലയാളികളും താല്പര്യപ്പെടണമെന്നും ജോസ് ജേക്കബ് ആഹ്വാനം ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍