Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് അർദ്ധവാർഷീകയോഗം 20ന്

കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് അർദ്ധവാർഷീകയോഗം 20ന്

പി.പി. ചെറിയാൻ

ഗാർലന്റ്(ഡാളസ്): കേരള അസ്സോസിയേഷൻ ഓഫ് ഡാളസ് അർദ്ധവാർഷീക യോഗം ജൂലായ് 20 ശനിയാഴ്ച ഗാർലന്റിലുള്ള അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽ വെച്ചു ചേരുന്നതാണ്. വൈകീട്ട് 3 മണിക്ക് പ്രസിഡന്റ് റോയ് കൊടുവത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അർദ്ധ വാർഷീക റിപ്പോർട്ടും, കണക്കും, സംഘടന പ്രവർത്തനങ്ങളും ചർച്ച ചെയ്യപ്പെടും.

ആയിരത്തിൽപരം അംഗങ്ങളുള്ള അസ്സോസിയേഷൻ, സാമൂഹ്യ സാംസ്കാരിക രംഗത്ത് സ്തുത്യർഹ സേവനമാണ് അനുഷ്ഠിച്ചു വരുന്നത്. അർദ്ധവാർഷീക യോഗത്തിൽ അംഗങ്ങൾ കൃത്യം മൂന്നു മണിക്കു തന്നെ എത്തിച്ചേരണമെന്ന് സെക്രട്ടറി ഡാനിയേൽ കുന്നേലിന്റെ അറിയിപ്പിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP