Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാളസ് കേരള അസോസിയേഷൻ ബോധവൽക്കരണ സെമിനാർ നാളെ

പി.പി. ചെറിയാൻ

ഡാളസ്: അമേരിക്കൻ മലയാളികൾക്ക് വിൽപത്രം തയാറാക്കുന്നതിനെ കുറിച്ചും വിവിധ ട്രസ്റ്റ് രൂപീകരണങ്ങളെ കുറിച്ചും ബോധവൽക്കരണം നടത്തുന്നതിന് ഡാളസ് കേരള അസോസിയേഷൻ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ഗാർലന്റ് ബ്രോഡ്വേയിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് സെമിനാർ.

കഴിഞ്ഞ 20 വർഷമായി ടെക്‌സസ്, ഇല്ലിനോയ് സംസ്ഥാനങ്ങളിൽ എസ്റ്റേറ്റ് പ്ലാനിംഗിനെക്കുറിച്ചു വിവിധ സെമിനാറുകൾ സംഘടിപ്പിക്കുന്ന അറ്റോർണി അറ്റ് ലൊ ജോൺ എസ്. കൊസൻസയാണ് സെമിനാറിന് നേതൃത്വം നൽകുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ കൃത്യസമയത്ത് അസോസിയേഷൻ കോൺഫറൻസ് ഹാളിൽ എത്തിച്ചേരണം. പ്രവേശനം സൗജന്യം.

കൂടുതൽ വിവരങ്ങൾക്ക് : പ്രദീപ് നാഗനൂലിൽ : 973 580 8784

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP