Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാളസ്സ് കേരള അസ്സോസിയേഷൻ ടാക്സ് സെമിനാർ ജനുവരി 23 ന്

ഡാളസ്സ് കേരള അസ്സോസിയേഷൻ ടാക്സ് സെമിനാർ ജനുവരി 23 ന്

പി പി ചെറിയാൻ

ഗാർലന്റ് (ഡാളസ്സ്): ഇന്ത്യ കൾച്ചറൽ എഡുക്കേഷൻ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്സ് സെമിനാർ ജനുവരി 23 ശനിയാഴ്ച വൈകിട്ട് 3.30 മുതൽ സൂം പ്ലാറ്റഫോം വഴി സംഘടിപ്പിക്കുന്നുഡാളസ്സിലെ അറിയപ്പെടുന്ന ഐ ആർ എൻ ഓഡിറ്റർ ഹരിപിള്ള ടാക്സിന്റെ വിവിധ വശങ്ങളെ കുറിച്ച് വിശദീകരിക്കും. ടാക്സ് സെമിനാറിൽ പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്ക് വിശദമായ ഉത്തരങ്ങളും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ജോർജ് ജോസഫ് വിലങ്ങോലിൽ, പ്രദീപ് നാഗനൂലിൽ 973 580 8784

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP