Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡാളസിൽ കമ്യൂണിറ്റി ഹെൽത്ത് ആൻഡ് വെൽനെസ് ഫെയർ ജൂൺ 15-ന്

ഡാളസിൽ കമ്യൂണിറ്റി ഹെൽത്ത് ആൻഡ് വെൽനെസ് ഫെയർ ജൂൺ 15-ന്

പി.പി. ചെറിയാൻ

കരോൾട്ടൺ(ഡാളസ്സ്): അമേരിക്കൻ മുസ്ലിം വുമൺ ഫിസിഷ്യൻ അസ്സോസിയേഷനും, മദീന മസ്ജിത് കരോൾട്ടനും സംയുക്തമായി ടെക്സസ് ഹെൽത്ത് പ്രസ്ബിറ്റീരിയൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജൂൺ 15 ന് പത്താമത് കമ്മ്യൂണിറ്റി ഹെൽത്ത് ആൻഡ് വെൽനസ് ഫെയർ സംഘടിപ്പിക്കുന്നു.

ജൂൺ 15 ന് രാവിലെ 9.30 മുതൽ 1.30 വരെ കരോൾട്ടൺ ഓൾഡ് സെന്ററിലുള്ള മദീനാ മസ്ജിദ് ഓഫ് കരോൾട്ടണിലാണ് ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്. 5 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. അഡൽറ്റ് സ്‌ക്രീനിങ് (കൊളസ്ട്രോൾ, ഗ്ലൂക്കോസ്) തുടങ്ങിയ പരിശോധനയും ഇവിടെ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഷൊഹബു ഖാൻ 469 855 7175
നറ്റാഷ ഡുറാനി 817 760 8918.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP