Association+
-
കേരളാ ലിറ്റററി സൊസൈറ്റി 2023-24 മനയിൽ ജേക്കബ് കവിതാപുരസ്കാരം ബിന്ദു ടിജിക്ക്
April 12, 2024ഡാളസ് : ഡാലസിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി (കെഎൽഎസ് ), ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാളകവിയുമായ മനയിൽ ജേക്കബിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന 2023-24 മനയിൽ കവിതാ പുരസ്കാരത്തിനുഅമേര...
-
അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ )യൂത്ത് ഫോറം സ്പ്രിങ് പിക്നിക്കും, ഹോളി ആഘോഷവും നടത്തി
April 09, 2024ആത്മയുടെ യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ സ്പ്രിങ് പിക്നിക്കും, ഹോളിയും ആഘോഷിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ മത്സരങ്ങൾ എല്ലാവരും ആവേശത്തോടെ പങ്കെടുത്തു. നിവി നാരായണൻ ,വാസുദേവ് രഞ്ജിത്ത് നേതൃത്വത്തിലാണ് യൂത്ത് ഫോറം ആഘോഷങ്ങൾ നടത്തിയത്.യൂ...
-
യോങ്കേഴ്സ് ഫ്രണ്ട്സ് കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് ഗാന നാട്യ നർമ സംഗമം സ്റ്റേജ് ഷോ മെയ് 11 ശനിയാഴ്ച വൈകിട്ട് 6 മണിക്ക്
April 08, 2024യോങ്കേഴ്സ്, ന്യൂ യോർക്ക് : ന്യൂ യോർക്ക് വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിലെ പ്രമുഖ നഗരമായ യോങ്കേഴ്സ് ആസ്ഥാനമാക്കി ഒരു കൂട്ടം യുവജനങ്ങളുടെ നേതൃത്വത്തിൽ പുതിയ സംഘടന രൂപം കൊണ്ടു, കുടുംബമായി ഒത്തുകൂടുവാനും തങ്ങളുടെ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുവാനും കലാ കായിക വിനോ...
-
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രവർത്തനോദ്ഘാടനാത്തോടനുന്ധിച്ചു സംഘടിപ്പിക്കുന്ന പാട്ടുത്സവം ജൂലൈ 12 നു
April 06, 2024ഡാളസ് :ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രവർത്തനോദ്ഘാടനാത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പാട്ടുത്സവം ജൂലൈ 12 നു വെള്ളിയാഴ്ച ഏഴു മണിക്ക് ഷാരോൺ ഇവന്റ് ഹാളിൽ അരങ്ങേറും (ബർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് ടെക്സസ് ).സിജു വി ജോർജാണ് പ്രോഗ്രാം ക...
-
ഫൊക്കാന ഇലക്ഷൻ കമ്മിറ്റി നിഷ്പക്ഷ്മതികളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കണം
April 06, 2024അമേരിക്കൻ മലയാളികളുടെ സംഘടിത ശക്തിയുടെ പ്രതീകവും, മലയാളികളുടെ അഭിമാനവുമായ ഫൊക്കാനയുടെ ജുലൈയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാനുള്ള ഇലക്ഷൻ കമ്മിറ്റി നിഷ്പക്ഷമതികളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കണം എന്ന് വിവിധ സംഘടനാ നേതാക്കളുടെയും, സ്ഥാ...
-
'ട്രിനിറ്റി ഫെസ്റ്റ് ' - ഏപ്രിൽ 6 ന് ശനിയാഴ്ച - ഒരുക്കങ്ങൾ പൂർത്തിയായി
April 06, 2024ഹൂസ്റ്റൺ: സുവർണ ജൂബിലി നിറവിലായിരിക്കുന്ന ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'ട്രിനിറ്റി ഫെസ്റ്റ്' വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഗോൾഡൻ ജൂബിലി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 6 നു ശനിയാഴ്ച...
-
അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫൻ താക്കോൽ ദാനം നടത്തി
April 04, 2024തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീൽ ചെയർ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളിൽ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിൻകര ഹരിജൻ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്...
-
മോണ്ട്ഗോമറി കൗണ്ടി ഹ്യൂമൻ സർവീസ് ആൻഡ് പബ്ലിക് ഹെൽത്ത് കമ്മറ്റിയിലേക്ക് ഷാലു പുന്നൂസിനെനിയമിച്ചു
April 03, 2024ഫിലഡൽഫിയ -ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിന്റെ നിറസാന്നിധ്യമായ ഷാലു പുന്നൂസിനെമോണ്ട്ഗോമറി കൗണ്ടി ഹ്യൂമൻ സർവീസ് ആൻഡ് പബ്ലിക് ഹെൽത്ത് കമ്മറ്റിയിലേക്ക് നിയമിച്ചു. ആദ്യമായാണ്ഒരു മലയാളി ഈ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടത്. യുണൈറ്റഡ് ഇന്ത്യൻ പാക്ക് എന്ന സംഘടന ...
-
ഫൊക്കാന 2024-ലെ സാഹിത്യ സമ്മേളനത്തിന്റെ കമ്മിറ്റി നിലവിൽ വന്നു: ഡോ. കലാ ഷഹി
April 03, 2024വാഷിങ്ടൺ ഡി സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന് ഓഫ് കേരള അസ്സോസിയേഷന്സ് ഇന്...
-
ഫൊക്കാന യുവജന പ്രതിനിധിയായി സ്നേഹ തോമസ് മത്സരിക്കുന്നു
April 03, 2024ന്യൂയോർക്ക്: ഫൊക്കാന 2024 - 2026 കാലയളവിൽ യുവജന പ്രതിനിധിയായി സ്റ്റാറ്റൻ ഐലന്റിൽ നിന്നും സ്നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്നേഹയുടെ മത്സരം. സഹപ്രവർത്തകരെ ഒപ്പം നിർത്തുകയും അവർക്കായി വേദികൾ നൽകുകയും ചെയ്യുന്ന ഫൊക്കാനയുടെ മ...
-
ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 56 -ഉം 28-ഉം ചീട്ടുകളി മത്സരങ്ങൾ മെയ് 11-ന് ഫ്ളോറൽ പാർക്കിൽ സംഘടിപ്പിക്കുന്നു
April 03, 2024ന്യൂയോർക്ക്: ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി 1986 മുതൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് (NYMSC) 'ചീട്ടുകളി ചാമ്പ്യൻസ് ടൂർണമെന്റ്-2024' മെയ് 11 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഫ്ളോറൽ പാർക്കിൽ സംഘടിപ്പിക്കുന്നു. 56 ഇനത്തിലും 28 ഇനത്തി...
-
കേരള അസോസിയേഷൻ ഓഫ് ഡാലസ് സീനിയർ ഫോറം ഏപ്രിൽ 27 ന്
April 02, 2024ഗാർലൻഡ് (ഡാളസ് ): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം 'മധുരമോ മാധുര്യമോ'സംഘടിപ്പിക്കുന്നു ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 10 30 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത് .പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന ചേരുന്ന യോഗത്തിൽ തൈറോയ്ഡ...
-
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡാലസ് ചാപ്റ്റർ പ്രവർത്തക യോഗം ഏപ്രിൽ 7 ഞായറാഴ്ച
April 02, 2024ഡാളസ് :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡാലസ് ചാപ്റ്റർ പ്രവർത്തകയോഗം ഏപ്രിൽ 7 ഞായറാഴ്ച വൈകിട്ട് 5 30ന് ഗാർലൻഡിലുള്ള കിയ ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു. ഡാലസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഓ ഐ സി സി നാഷണൽ ആൻഡ് ...
-
ട്വന്റി-20 ന്യൂയോർക്ക് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു; സാബു ജേക്കബിന് ന്യൂയോർക്കിൽ ഊഷ്മള സ്വീകരണം
April 01, 2024ന്യൂയോർക്ക്: കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ മുന്നണികളെ അങ്കലാപ്പിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് കിഴക്കമ്പലം പഞ്ചായത്ത് കേന്ദ്രീകരിച്ച് സ്ഥാപിതമായ ട്വന്റി-20 എന്ന പ്രസ്ഥാനം പിന്നീട് സമീപ പഞ്ചായത്തുകളിലേക്കും പടർന്ന് പന്തലിച്ച് ഇപ്പോൾ കേരളത്തിന്റെ വികാ...
-
അസാധാരണ ബാക്ടീരിയ അണുബാധകൾ നിരീക്ഷിക്കാൻ സിഡിസിയുടെ മുന്നറിയിപ്പ്
March 30, 2024ന്യൂയോർക് :യുണൈറ്റഡ് സ്റ്റേറ്റ്സിൽ വർദ്ധിച്ചുവരുന്ന അസാധാരണമായ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന അപൂർവവും ഗുരുതരമായതുമായ മെനിംഗോകോക്കൽ ബാക്ടീരിയ അണുബാധകൾ നിരീക്ഷിക്കാൻ സിഡിസി ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകി . ഒരു 'പുതിയ വഴിത്തിരിവ്': മാരകമായ മെനിഞ്ചൈ...
MNM Recommends +
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം