Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിർമ്മാണം അവസാനിപ്പിച്ച രണ്ട് ബൈക്കുകൾ വീണ്ടും നിരത്തിലിറക്കാനൊരുങ്ങി ബജാജ്; എത്തുന്നത് ഡിസ്‌കവിറിന്റെ മോഡലുകൾ

മറുനാടൻ ഡെസ്‌ക്‌

നിർമാണം അവസാനിപ്പിച്ച രണ്ടു മോഡൽ ബൈക്കുകൾ വീണ്ടും നിരത്തിലെത്തിക്കാനൊരുങ്ങി ഇരു ചക്ര വാഹന നിർമ്മാതാക്കളായ ബജാജ്. വിൽപ്പനയിൽ വളരെ പിന്നാക്കം നിന്ന ഡിസ്‌കവർ, വി എന്നിവ ബി എസ് 6 മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വിപണിയിലെത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ഡിസ്‌കവർ, വി എന്നിവ കമ്ബനിയുടെ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തിരുന്നു. 2019 ഫെബ്രുവരിയിലാണ് ഡിസ്‌കവർ ശ്രേണിയിലെ വാഹനങ്ങൾക്ക് പുതുക്കി വിപണിയിൽ എത്തിച്ചത്. വി ശ്രേണിയിലെ വാഹനങ്ങളെ 2018 ഡിസംബറിൽ ചെറിയ രീതിയിൽ പുതുക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP