Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഐ.സി.എസ്.ഐ.എല്ലിൽ അവസരങ്ങൾ; അവസാന തീയതി ഫെബ്രുവരി 18

ഐ.സി.എസ്.ഐ.എല്ലിൽ അവസരങ്ങൾ; അവസാന തീയതി ഫെബ്രുവരി 18

ന്യൂഡൽഹി:ഇന്റലിജന്റ് കമ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ നേഴ്‌സ് തസ്തികയിലെ 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നേഴ്‌സിങ് സിസ്റ്റർ 35, ഐസിയു നേഴ്‌സ് 15, ഒടി നേഴ്‌സ്(കാത്ത് ലാബ്) 10 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത: ബിഎസ്സി നേഴ്‌സിങ് അല്ലെങ്കിൽ മെട്രിക്കുലേഷൻ, ജനറൽ നേഴ്‌സിങ് ആൻഡ് മിഡൈ്വഫറി സർടിഫിക്കറ്റ്, നേഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ, കംപ്യൂട്ടർ പരിജ്ഞാനം, സമാന തസ്തികയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി: 35.
ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട്, ബന്ധപ്പെട്ട സർടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം തപാലിൽ മൂന്ന് പ്രവൃത്തിദിവസത്തിനുള്ളിൽ ലഭിക്കണം. കൂടുതൽ വിവരത്തിന് www.icsil.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP