Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെയിൻ കില്ലർ കഴിക്കുന്നതിനേക്കാൾ നല്ലത് രണ്ട് ഗ്ലാസ് ബിയർ കഴിക്കുന്നത്; തല വേദനക്കും തൊണ്ട വേദനക്കും ബിയർ അത്യൂത്തമം; ഗ്രീൻവിച്ച് യൂണിവേഴ്‌സിറ്റിയുടെ പഠനം തെളിയിക്കുന്നു

പെയിൻ കില്ലർ കഴിക്കുന്നതിനേക്കാൾ നല്ലത് രണ്ട് ഗ്ലാസ് ബിയർ കഴിക്കുന്നത്; തല വേദനക്കും തൊണ്ട വേദനക്കും ബിയർ അത്യൂത്തമം; ഗ്രീൻവിച്ച് യൂണിവേഴ്‌സിറ്റിയുടെ പഠനം തെളിയിക്കുന്നു

തിരുവനന്തപുരം: ബിയർ പ്രേമികൾക്ക് ആഘോഷിക്കാനുള്ള വാർത്തയാണ് ലണ്ടനിലെ ഗ്രീൻവിച്ച് യൂണിവേഴ്‌സിറ്റിയുടെ പഠനം പുറത്ത് വിടുന്നത്. നല്ല തലവേദന വരുമ്പോൾ, തൊണ്ടയിലെ വേദനയ്‌ക്കെല്ലാം പെയിൻ കില്ലറിനേക്കാൾ അത്യൂത്തമം രണ്ട് ഗ്ലാസ് ബിയർ കുടിക്കുന്നതാണെന്നാണ് പഠനം.

ബയർ കുടിക്കുന്നത് ലഹരിക്ക് വേണ്ടി മാത്രമല്ല തന്റെ ശരീരത്തിനും വേണ്ടിയാണെന്ന് ഇനി ധൈര്യത്തോടെ പറയാൻ സാധിക്കും. ബിയറിലുള്ള ആൽക്കഹോളിന്റെ ശതമാനം ശരീരത്തിന്റെ വേദനയെ ശമിപ്പിക്കാൻ കഴിവുള്ളതാണെന്നാണ് കണ്ടെത്തിയത്.

എന്നാൽ ഇത് വെച്ച് അമിതമായി ബിയർ അകത്താക്കിയാൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും പഠനം പറയുന്നു. ചുരുക്കത്തിൽ അധികമായാൽ അമൃതും വിഷമാണ് എന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP