Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യു.പി.എസ്.സി വിവിധ തസ്തികകളിലെക്ക് അപേക്ഷിക്കാം; അവസാന തീയതി ഫെബ്രുവരി 1

യു.പി.എസ്.സി വിവിധ തസ്തികകളിലെക്ക്  അപേക്ഷിക്കാം; അവസാന തീയതി ഫെബ്രുവരി 1

 

കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മെഡിക്കൽ ഓഫീസർ, സയന്റിസ്റ്റ് തുടങ്ങിയ തസ്തികളിലെക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 23 ഒഴിവുകളാണുള്ളത്. മെഡിക്കൽ ഓഫീസർ 11,സയന്റിസ്റ്റ് ബി 06,കെമിസ്റ്റ് 03,സ്‌പെഷലിസ്റ്റ് ഗ്രേഡ്് 3 അസിസ്റ്റന്റ് പ്രഫസർ 02, ഡെപ്യൂട്ടി ഡയറക്ടർ 01 എന്നിങ്ങനെയാണ് ഒഴിവുകൾ.

എം.ബി.ബി.എസ്, വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് അടിസ്ഥാന യോഗ്യത.
എഴുത്തുപരീക്ഷ, അഭിമുഖം, എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് നിയമനം നടത്തുക. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.അപേക്ഷകൾ 2018 ഫെബ്രുവരി ഒന്നിനകം അയച്ചിരിക്കണം. പ്രായപരിധി, യോഗ്യത തുടങ്ങിയവയുടെ വിശദവിവരങ്ങൾക്കായി https://upsconline.nic.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP