Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഭൂമിയിടപാടിൽ ഉണ്ടായത് സാങ്കേതികമായ വീഴ്ച; സഭയ്ക്ക് ആകമാനം ഉണ്ടായ അപഖ്യാതിയിൽ ഖേദമുണ്ട്; ഭൂമിയിടപാട് സിനഡിന്റെ അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനം'; ഭൂമിയിടപാടിൽ സഭയ്ക്കുണ്ടായ അപഖ്യാതിയിൽ ഖേദം പ്രകടിപ്പിച്ച് ജോർജ് ആലഞ്ചേരി

'ഭൂമിയിടപാടിൽ ഉണ്ടായത് സാങ്കേതികമായ വീഴ്ച; സഭയ്ക്ക് ആകമാനം ഉണ്ടായ അപഖ്യാതിയിൽ ഖേദമുണ്ട്; ഭൂമിയിടപാട് സിനഡിന്റെ അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനം'; ഭൂമിയിടപാടിൽ സഭയ്ക്കുണ്ടായ അപഖ്യാതിയിൽ ഖേദം പ്രകടിപ്പിച്ച് ജോർജ് ആലഞ്ചേരി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭൂമിയിടപാടിൽ ഉണ്ടായത് സാങ്കേതികമായ വീഴ്ചയാണെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സഭയ്ക്ക് ആകമാനം ഉണ്ടായ അപഖ്യാതിയിൽ ഖേദമുണ്ട്. ഭൂമിയിടപാട് സിനഡിന്റെ അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനം. അങ്കമാലി അതിരൂപതയെ മാത്രം ബാധിക്കുന്ന കാര്യമായതിനാൽ അജണ്ടയിൽ വേണ്ടെന്ന തീരുമാനമാണുണ്ടായത്. വ്യാഴാഴ്ച മൊത്തമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഭൂമിയിടപാടും ചർച്ചയാകും. സിനഡിൽ തിങ്കളാഴ്ച പങ്കെടുത്ത ഭൂരിഭാഗം ബിഷപ്പുമാരും മാർ ജോർജ് ആലഞ്ചേരിയെ പിൻതുണച്ചെന്നാണ് വാർത്ത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP