Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരുക്കേറ്റവരുടെ കൈയിൽ പണമുണ്ടോയെന്ന് നോക്കിയല്ല ചികിത്സിക്കേണ്ടത്; ഗുരുതരാവസ്ഥയിലായവർക്ക് നിർബന്ധമായും ആശുപത്രികൾ ചികിത്സ നൽകണം; അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും: ആശുപത്രികൾക്ക് താക്കീതുമായി മുഖ്യമന്ത്രി

പരുക്കേറ്റവരുടെ കൈയിൽ പണമുണ്ടോയെന്ന് നോക്കിയല്ല ചികിത്സിക്കേണ്ടത്; ഗുരുതരാവസ്ഥയിലായവർക്ക് നിർബന്ധമായും ആശുപത്രികൾ ചികിത്സ നൽകണം; അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും: ആശുപത്രികൾക്ക് താക്കീതുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പരുക്കേറ്റവരുടെ കൈയിൽ പണമുണ്ടോയെന്ന് നോക്കിയല്ല ചികിത്സിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായവർക്ക് നിർബന്ധമായും ആശുപത്രികൾ ചികിത്സ നൽകണം. ചികിത്സ നൽകാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്ക് പോകും. ആർക്കും അതിൽ നിന്നും മാറി നിൽക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ളവർക്ക് നിയമപ്രകാരം ചികിത്സ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളിലേക്കാണ് സർക്കാർ നീങ്ങുന്നത്. മെഡിക്കൽ കോളെജുകളെയും താലൂക്ക്-ജില്ലാ ആശുപത്രികളെയും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP