Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോർത്ത് ഐലന്റ് പ്രദേശങ്ങളിൽ കനത്ത മഴയും കൊടുങ്കാറ്റും; ബേ ഓഫ് പ്ലെന്റി റോട്ടൊറ നിസാവികൾക്ക് ജാഗ്രാത നിർദ്ദേശം നല്കി കാലവസ്ഥാ വിഭാഗം

നോർത്ത് ഐലന്റ് പ്രദേശങ്ങളിൽ കനത്ത മഴയും കൊടുങ്കാറ്റും; ബേ ഓഫ് പ്ലെന്റി റോട്ടൊറ നിസാവികൾക്ക് ജാഗ്രാത നിർദ്ദേശം നല്കി കാലവസ്ഥാ വിഭാഗം

നോർത്ത് ഐലന്റ് പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും വീശിയടിച്ചു. ഇതോടെ ഈകാലവസ്ഥാ വിഭാഗം മുന്നറിയിപ്പുമായി രംഗത്തെത്തി. ബേ ഓഫ് പ്ലെന്റി. റോട്ടൂറ നിവാസികൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ കനത്ത മഴ ഉണ്ടാവുമെന്നാണ് മെറ്റ് സർവ്വീസ് അറിയിച്ചിരുന്നു.

രാവിലെ മുതൽ പെയ്യുന്ന മഴ 12 മണിക്കൂറോളം നീണ്ട് നില്ക്കുമെന്നും 90 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നുമാണ് കരുതപ്പെടുന്നത്. വെല്ലിങ്ടൺ സിറ്റി കൗൺസിലെ പ്രധാന റോഡുകൾ മഴ മൂലം അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.

മഴകനത്തതോടെ റോഡുകൾ പലതും വെള്ളം നിറഞ്ഞ് ഗതാഗത തടസ്സവും രൂക്ഷമായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP