Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം ശനിയാഴ്ചയും ഇനി പ്രവൃത്തിദിനം; കെഎസ്ആർടിസിയിൽ ജോലി സമയവും കൂട്ടി ; എംഡിയുടെ പുതിയ ഉത്തരവിറങ്ങി

രണ്ടാം ശനിയാഴ്ചയും ഇനി പ്രവൃത്തിദിനം; കെഎസ്ആർടിസിയിൽ ജോലി സമയവും കൂട്ടി ; എംഡിയുടെ പുതിയ ഉത്തരവിറങ്ങി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓഫീസ് ഇനി മുതൽ അധികസമയം പ്രവർത്തിക്കും. അടുത്തയാഴ്ച മുതൽ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ 8 മണിക്കൂറാണ് പ്രവൃത്തിസമയം. നിലവിൽ ഇത് രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് . ഓഫീസർമാരുടെയും മിനിസ്റ്റിരിയൽ ജീവനക്കാരുടെയും ജോലി സമയമാണ് നീട്ടിയത്. രണ്ടാം ശനിയാഴ്ചയിലെ അവധിയും ഒഴിവാക്കി. കെ എസ് ആർടിസിയുടെ നഷ്ടം കുറയ്ക്കുന്നതിനുള്ള പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് പരിഷ്‌ക്കരണം. ഇതുസംബന്ധിച്ച് എം ഡി രാജമാണിക്യം ഉത്തരവിറക്കി. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP