Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു; പാലക്കാട് സ്വദേശികളായ മുരളീധരനും ഭാര്യ വിൻസിയും രണ്ടു വയസുള്ള മകളും മരിച്ചത് കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞുള്ള അപകടത്തിൽ; രണ്ടു പേർ ഗുരതരാവസ്ഥയിൽ ആശുപത്രിയിൽ

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശികളായ മുരളീധരൻ, ഭാര്യ വിൻസി, രണ്ട് വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്. മുരളീധരന്റെ അമ്മ ലക്ഷ്മി, മൂത്ത മകൾ മേഘ്‌ന എന്നിവരെ ഗുരുതരമായ പരിക്കുകളാടെ കൃഷ്ണഗിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ തട്ടിമറിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP