Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പുതുവർഷത്തിൽ പുതിയ ക്‌ളീനിങ് പാക്കേജുകളുമായി 'യീറ ക്‌ളീനിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി

പുതുവർഷത്തിൽ പുതിയ ക്‌ളീനിങ് പാക്കേജുകളുമായി 'യീറ ക്‌ളീനിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി

മനാമ :പുതു വർഷത്തിൽ ഉൽപഭോതാക്കൾക് ലാഭകരമായ രീതിയിൽ പുതിയ സേവന പാക്കേജുമായി യിറ ക്‌ളീനിങ് കമ്പനി .അപ്പാർട്‌മെന്റുകൾക്കും ഫ്ളാറ്റ് ,വില്ല കൾക്കും പുതിയ മാസ പാക്കേജാണ് കമ്പനി നൽകുന്നത്.ഒരു വർഷത്തേക്ക് കമ്പനിയുമായി കരാർ ഉണ്ടാക്കുന്ന ഉപഭോക്താക്കൾക് ക്‌ളീനിംഗിനൊപ്പം പേസ്റ്റ് കൺട്രോൾ തികച്ചും സൗജന്യമായി നൽകുന്നു.

ഒരു ബെഡ്റൂം ഫ്ളാറ്റിന് 25 ബഹ്റൈൻ ദിനാറിൽ ആരംഭിക്കുന്ന പുതുവർഷ പാക്കേജ് ആണ് കമ്പനി നൽകുന്നത് ഒരു വർഷത്തെ പാക്കേജ് എടുത്താൽ വർഷത്തിൽ രണ്ട് തവണ പേസ്റ്റ് കൺട്രോൾ സേവനം സൗജന്യമായിരിക്കും .കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 39501656/35476860

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP