Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിദ്യാർത്ഥികൾക്കായി കാരിക്കേച്ചർ മത്സരവും ശിൽപശാലയും 15ന്

വിദ്യാർത്ഥികൾക്കായി കാരിക്കേച്ചർ മത്സരവും ശിൽപശാലയും 15ന്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി അർപൺ കാരിക്കേച്ചർ മത്സരവും ശിൽപശാലയും സംഘടിപ്പിക്കും. നവംബർ 15ന് ശനിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂളിൽ നടക്കുന്ന പരിപാടിക്ക് പ്രശസ്ത കാർട്ടൂണിസ്റ്റ് ജിതേഷ്ജി നേതൃത്വം നൽകും. മത്സരം രാവിലെ ഒൻപതിനും ശിൽപശാല 11.15നും ആരംഭിക്കും.

പരിപാടിയുടെ നടത്തിപ്പിനായി കെ. മഹാദേവൻ (കൺവീനർ), കെ.പി. സുരേഷ് (പ്രോഗ്രാം കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിച്ചു. പങ്കെടു ക്കാൻ താൽപര്യമുള്ളവർ https://www.facebook.com/arpankwt, http://goo.gl/forms/u0CQcedoxT  എന്നീ വെബ്‌സൈറ്റുകൾ വഴി അപേക്ഷിക്കണം. ഫോൺ: 66784867, 99794883

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP