Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങളുടെ വീടുകളും ഓഫീസ് മുറികളും വൃത്തിയുള്ളതാക്കി മാറ്റണോ? ഞൊടിയിടയിൽ സേവനുമായി ജോലിക്കാർ നിങ്ങൾക്കരികെ; യിരെയെ അറിയാം

നിങ്ങളുടെ വീടുകളും ഓഫീസ് മുറികളും വൃത്തിയുള്ളതാക്കി മാറ്റണോ? ഞൊടിയിടയിൽ സേവനുമായി ജോലിക്കാർ നിങ്ങൾക്കരികെ; യിരെയെ അറിയാം

മനാമ: നിങ്ങളുടെ ഫ്‌ളാറ്റോ വില്ലയോ ഓഫീസ് മുറിയോ എന്തുമാകട്ടെ,, വൃത്തിയുള്ളതാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് യീരയെ സമീപിക്കാം. ക്‌ളീനിങ് ,പേസ്‌റ് കൺട്രോൾ ,മെയിന്റനൻസ് ജോലികൾ ഒരു കുടക്കീഴിൽ ഉത്തരവാദിത്വത്തോടെ ചെയ്തുകൊടുക്കുന്ന മലയാളി സ്ഥാപനം ബഹറിനിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

ക്‌ളീനിംഗിനൊപ്പം പേസ്‌റ് കൺട്രോൾ ജോലി ,മെയിന്റനൻസ് ജോലികളും എന്നിവയും നിങ്ങൾക്ക് യീരയിലൂടെ സാധ്യമാക്കാം. പേസ്‌റ്കൺട്രോളിനൊടൊപ്പം ക്ലീനിങ് ജോലിയും ഉൾപ്പെടെയുള്ള സ്‌പെഷ്യൽ പാക്കേജും യീര ചെയ്യുന്നു.ഒരു വീടിന് ആവശ്യമായ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുക .പാറ്റ,ഈച്ച,ഉറുമ്പ് ,മൂട്ട ,എന്നിവയുടെ ശല്യം ഉണ്ടാകാത്ത രീതിയിൽ ഗ്യാരന്റിയോടെയാണ് പേസ്‌റ് കൻഡ്രോൾ ജോലികൾ ചെയ്തുകൊടുക്കുന്നത്.

എസി,ഫാൻ,മുതൽ ഫർണിച്ചർ ഉൾപ്പടെയുള്ള ക്ളീനിങ് പാക്കേജ് ആണ് 'യീറ 'നൽകുന്നത്.മെയ്ന്റനൻസ് ഡിവിഷൻ പെയിന്റിങ്,ടൈൽസ് ഫിക്‌സിങ് ,പ്ലംബിങ് ,ഇലക്ട്രിക്കൽ ഉൾപ്പടെയുള്ള എല്ലാവിധ മെയ്ന്റനൻസ് ജോലികളും ചെയ്തുവരുന്നു.ഏത് സമയത്ത് വിളിച്ചാലും സേവനം നൽകുന്ന രീതിയിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം.

ക്‌ളീനിങ് ജോലികൾ മണിക്കൂർ വ്യവസ്ഥയിലും, മാസ വ്യവസ്ഥയിലും ഉത്തര വാദിത്വത്തോടെ ചെയ്തു കൊടുക്കുമെന്ന് പ്രൊപ്രൈറ്റർമ്മാർ അറിയിച്ചു

For more details:39501656,35476860.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP