Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജില്ലയിൽ ക്ലിക്ക് ചെയ്താൽ മണ്ഡലങ്ങളിലെ വോട്ട് നില അറിയാം. മണ്ഡലത്തിൽ ക്ലിക്ക് ചെയ്താൽ മുഴുവൻ സ്ഥാനാർത്ഥികളുടെയും വോട്ടറിയാം; ബാക്ക് ബട്ടണിൽ ക്ലിക്ക് ചെയ്ത് പിന്നോട്ട് പോവാം: റിഫ്രഷ് ചെയ്യാതെ തന്നെ ലീഡ് നില അപ്‌ഡേറ്റ് ആവും: ട്രെന്റ് ഉപയോഗിക്കേണ്ടത് എങ്ങനെ?

ജില്ലയിൽ ക്ലിക്ക് ചെയ്താൽ മണ്ഡലങ്ങളിലെ വോട്ട് നില അറിയാം. മണ്ഡലത്തിൽ ക്ലിക്ക് ചെയ്താൽ മുഴുവൻ സ്ഥാനാർത്ഥികളുടെയും വോട്ടറിയാം; ബാക്ക് ബട്ടണിൽ ക്ലിക്ക് ചെയ്ത് പിന്നോട്ട് പോവാം: റിഫ്രഷ് ചെയ്യാതെ തന്നെ ലീഡ് നില അപ്‌ഡേറ്റ് ആവും: ട്രെന്റ് ഉപയോഗിക്കേണ്ടത് എങ്ങനെ?

ടീം മറുനാടൻ

ലക്ഷൻ കമ്മിഷൻ അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യുന്ന ട്രെന്റ് വെബ്‌സൈറ്റാണ് മറുനാടൻ മലയാളി ലീഡ് നില അറിയാനായി ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നത്. ചാനലുകൾ യഥാർത്ഥത്തിൽ ആശ്രയിക്കുന്നത് ഇതുതന്നെയാണ്. ചില ചാനലുകൾ ഊഹാപോഹങ്ങൾ വിടുന്നുണ്ടെങ്കിലും കൃത്യമായ വിവരം നൽകുന്നത് ട്രെന്റ് മാത്രമാണ്. വളരെ എളുപ്പത്തിൽ ട്രെന്റിൽ നിന്നും നിങ്ങൾക്ക് അറിയേണ്ട എല്ലാ വിവരങ്ങളും അറിയാം. ആദ്യം കൊടുക്കുന്നത് എൽഡിഎഫിന്റെയും, യുഡിഎഫിന്റെയും, എൻഡിഎയുടെയും ആകെ സീറ്റുകൾ ആണ്.

മറുനാടന്റെ ഹോം പേജിൽ തന്നെ ഓരോ ജില്ലിയിലും ഓരോ പാർട്ടിയും നേടുന്ന ലീഡ് നില കൊടുത്തിട്ടുണ്ട്. ഓരോ ജില്ലയിയിലും ക്ലിക്ക് ചെയ്താൽ ജില്ലയിലെ എല്ലാം മണ്ഡലങ്ങളും ലിസ്റ്റ് ചെയ്യും. അങ്ങനെ തുറന്നുവരുന്ന പേജിൽ എല്ലാ മണ്ഡലത്തിലെയും ആദ്യ രണ്ട് സ്ഥാനാർത്ഥികൾ നേടുന്ന വോട്ടും ലീഡ് നിലയും കാണിക്കുന്നുണ്ട്. ഓരോ മണ്ഡലത്തിലും വീണ്ടും ക്ലിക്ക് ചെയ്യാം. അങ്ങനെ ക്ലിക്ക് ചെയ്താൽ ആ മണ്ഡലത്തിലെ എല്ലാ സ്ഥാനാർത്ഥികളും നേടിയ വോട്ടുകളും അവരുടെ പൊസിഷനും അറിയാം.

ഇടയ്ക്കിടയ്ക്ക് വേരിഫിക്കേഷൻ കോഡ് ചോദിക്കും. അത് അടിച്ചു കൊടുത്താൽ മുമ്പോട്ട് പോകാൻ സാധിക്കും. വേരിഫിക്കേഷൻ കോഡ് വ്യക്തമാകുന്നില്ലെങ്കിൽ റിഫ്രഷ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ പുതിയത് വരും. അത് അടിച്ച് കൊടുത്താൽ തുടരാവുന്നതാണ്.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP