Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാടൻ ഗെറ്റപ്പിൽ ഞെട്ട് കുഞ്ചാക്കോ ബോബൻ; 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

നാടൻ ഗെറ്റപ്പിൽ ഞെട്ട് കുഞ്ചാക്കോ ബോബൻ; 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്റെ നായികയായി ശ്യാമിലിയെത്തുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സി ക്ലാസ് തീയേറ്ററിനെ ചുറ്റിപ്പറ്റിയുള്ളതാണ്.

അജു വർഗ്ഗീസ്, മനോജ്.കെ.ജയൻ, സുരേഷ് കൃഷ്ണ, രൺജിപണിക്കർ, സൈജുകുറുപ്പ്, അനീഷ്.ജി.മേനോൻ, നന്ദനുണ്ണി, മുത്തുമണി, സീമാ ജി.നായർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ് കുമാറിന്റെ മകൻ കുഞ്ഞുണ്ണി എസ് കുമാറാണ് ഛായാഗ്രഹണം. സൂരജ് എസ് കുറുപ്പ് സംഗീതസംവിധാനം നിർവഹിക്കുന്നു. സംവിധായകന്റേതുതന്നെയാണ് തിരക്കഥ.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP