Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ. ജോസ് ചാക്കോക്ക് ശിഫ അൽജസീറ യാത്രയയപ്പ് നൽകി

ഡോ. ജോസ് ചാക്കോക്ക് ശിഫ അൽജസീറ യാത്രയയപ്പ് നൽകി

റിയാദ്: ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്ന ശിഫ അൽജസീറ പോളിക്‌ളിനിക്കിലെ ഇ.എൻ.ടി സർജൻ ഡോ. ജോസ് വിൽസൻ ചാക്കോക്കും കുടുംബത്തിനും ക്‌ളിനിക്ക് മാനേജ്‌മെന്റും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി. ക്‌ളിനിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മെഡിക്കൽ ഡയറക്ടർ ഡോ. ജോർജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അശ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു.

ഡോക്ടർമാരായ സി.എം കുഞ്ഞി, ഒവൈസ് ഖാൻ, അലക്‌സാണ്ടർ ഈശോ, രതീഷ്, കുമാർ, വഖാർ, പ്രദീപ്, ശാഹുൽ ഹമീദ്, സിയ മുഹമ്മദ്, സുമതി രാജ്‌ശേഖർ, ജീവനക്കാരായ കെ.ടി മൊയ്തു, തുർക്കി, അസീസ് പൊന്മുണ്ടം, ശിഹാബ് കൊട്ടുകാട്, ഷഫ്‌സീർ, അസീസ് ചോലക്കൽ, ഉമർ വേങ്ങാട്ട്, ജാഫർ ഷാലിമാർ, ദിൽഷാദ്, ജഫ്‌നാസ്, നാഫിഅ്, ജെയ്‌മോൻ, ബാവ താനൂർ, ഷാഹിർ, ഫിറോസ്, അക്‌ബർ മരക്കാർ, അസ്‌കർ, സലാം, സെയ്ദ്, അലവി, ഫർസീൻ അശ്‌റഫ്, മിനി, റെജി, ഓമന, മോളി, നേരി, മനിലിൻ, നുസൈബ ഇസ്ഹാഖ്, ബിന്ധു, റിഷ, ജെസി, ലൗലി എന്നിവർ ആശംസകൾ നേർന്നു.

ഡോ. രാജ് ശേഖർ സ്വാഗതവും അക്‌ബർ വേങ്ങാട്ട് നന്ദിയും പറഞ്ഞു. ഡോ. ജോസിന്റെ ഭാര്യ ഡാനി ജോസ്, മക്കളായ റയാൻ ഫിലിപ്പ്, എറിക് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP