Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഹ്‌റിൻ കേരള സമാജത്തിന്റെ പുതിയ ഭാരവാഹികളും അവർക്ക് ലഭിച്ച വോട്ടും അറിയാം

ബഹ്‌റിൻ കേരള സമാജത്തിന്റെ പുതിയ ഭാരവാഹികളും അവർക്ക് ലഭിച്ച വോട്ടും അറിയാം

ബഹ്‌റിൻ കേരള സമാജത്തിന്റെ പുതിയ ഭാരവാഹികളും അവർക്ക് ലഭിച്ച വോട്ടും ചുവടെ:

  • പ്രസിഡണ്ട് : പി.വി.രാധാകൃഷ്ണപിള്ള 772; തൊട്ടടുത്ത സ്ഥാനാർത്ഥികെ.ജനാർദ്ദനൻ 408
  • വൈസ് പ്രസിഡണ്ട് . ഫ്രാൻസിസ് കൈതാരത്ത് 663; തൊട്ടടുത്ത സ്ഥാനാർത്ഥി സതീഷ് 523
  • ജനറൽ സെക്രട്ടറി : എൻ.കെ. വീരമണി787; തൊട്ടടുത്ത സ്ഥാനാർത്ഥി ഷാജി കാർത്തികേയൻ 401
  • അസി.ജനറൽ സെക്രട്ടറി : സിറാജുദ്ദീൻ എം.കെ 629; തൊട്ടടുത്ത സ്ഥാനാർത്ഥി  ജയൻ.എസ് നായർ  558
  • ട്രഷറർ : ദേവദാസ് കുന്നത്ത് 750;തൊട്ടടുത്ത സ്ഥാനാർത്ഥി ശ്രീകുമാർ.കെ 441
  • കലാവിഭാഗം സെക്രട്ടറി : മനോഹരൻ പാവറട്ടി 793; തൊട്ടടുത്ത സ്ഥാനാർത്ഥി ബിനോജ് മാത്യു 384
  • മെമ്പർഷിപ്പ് സെക്രട്ടറി : രാകേഷ് രാജപ്പൻ 772; തൊട്ടടുത്ത സ്ഥാനാർത്ഥി ബിജു ലക്ഷ്മണൻ 413
  • ലൈബ്രറേറിയൻ : വിനയചന്ദ്രൻനായർ839; തൊട്ടടുത്ത സ്ഥാനാർത്ഥി ശ്രീധരൻ.എ 345
  • സാഹിത്യവിഭാഗം സെക്രട്ടറി : സുധി പുത്തൻവേലിക്കര742; തൊട്ടടുത്ത സ്ഥാനാർത്ഥി അനിൽകുമാർ 425
  • ഇന്റ്റേണൽ ഓഡിറ്റര് : മനോജ് കുമാർ 764; തൊട്ടടുത്ത സ്ഥാനാർത്ഥി
    മഹേഷ് 417

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP