Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുധീരനെ രക്ഷിക്കാൻ ഗ്രൂപ്പില്ലാത്തവരുടെ യാത്ര ഉടൻ വരുന്നു

സുധീരനെ രക്ഷിക്കാൻ ഗ്രൂപ്പില്ലാത്തവരുടെ യാത്ര ഉടൻ വരുന്നു

ജനരക്ഷായാത്ര സമാപിച്ചു - വാർത്ത

  • സുധീരനെ രക്ഷിക്കുവാൻ ഗ്രൂപ്പില്ലാത്തവരുടെ യാത്ര ഉടൻ വരുന്നു

മലയാളത്തിൽ ഏകീകൃതഭാഷാശൈലി വേണം- മന്ത്രി കെ സി ജോസഫ്

  • വൈകുന്നേരങ്ങളിലെ ചാനൽ ചർച്ചയിൽ പുതിയ പുതിയ ഭാഷയും ശൈലിയും മന്ത്രി കാണുന്നില്ലേ?

കേരള നിയമസഭയിലെ 55 എംഎൽഎമാർ ക്രിമിനൽ കേസിലെ പ്രതികൾ

  • അടുത്തനിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ മാനദണ്ഡം കേസുകളുടെ എണ്ണം നോക്കി

സരിതയുടെ കുഞ്ഞിന്റെ അച്ഛൻ യുവ എം എൽ എ ആണെന്ന് ഷിബു ബേബി ജോൺ

  • അപ്പോ ഉമ്മൻ ചാണ്ടി അല്ലെ

അടച്ചിട്ട ബാറുകൾ തുറക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

  • പ്രതീക്ഷ മാത്രമെ കൊടുത്തിട്ടുള്ളുവെന്ന് പിന്നാമ്പുറം

സിഡി തേടി പൊലീസ് കോയമ്പത്തൂരിൽ പോയപ്പോൾ തമ്പാനൂർ രവിക്കു വെപ്രാളം

  • സിഡി ക്ലിഫ് ഹൗസിൽ വന്നിരുേന്നൽ തരാമായിരുന്നെന്ന് ഉമ്മൻ ചാണ്ടി

സരിതയ്ക്കു ക്ലിഫ് ഹൗസിന്റെ അടുക്കള വരെ കയാമെന്ന് വി എസ്

  • അടുത്ത മന്ത്രി സഭ മുതൽ ക്ലിഫ് ഹൗസിൽ അടുക്കള വേണ്ടെന്ന് വി എസ് അനുകൂലികൾ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP