Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്മ്യൂണിസ്റ്റ് എന്നത് താമസിയാതെ കമ്മ്യൂണൽ എന്നാകുമോ?

കമ്മ്യൂണിസ്റ്റ് എന്നത് താമസിയാതെ കമ്മ്യൂണൽ എന്നാകുമോ?

മദ്യപാനശീലം മാറ്റിയെടുക്കാൻ ബോധവൽക്കരണത്തിൽ എക്‌സൈസ് മന്ത്രിയെന്ന നിലയിൽ എന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു: മന്ത്രി കെ ബാബു

  • കേരള ഹൈക്കോടതി വിധി വന്നപ്പോൾ ഇതേ പ്രസ്താവന നൽകിയ മന്ത്രി കാണാൻ ചെന്ന ഈ ലേഖകനോട് മദ്യത്തിനെതിരെ ബോധവൽക്കരണത്തിൽ സഹായം ചോദിച്ചപ്പോൾ ഞാൻ അങ്ങനെ പലതും പറയും. ഇതിനൊക്കെ പണം വേണ്ട. ഇതൊക്കെ നടക്കുന്ന കാര്യം വല്ലതുമാണോയെന്ന് പറഞ്ഞ് മടക്കി അയച്ച ആ മന്ത്രിയല്ലേ ഈ മന്ത്രി.

വിവാദപ്രസംഗം വെള്ളാപ്പള്ളിക്കു ജാമ്യം

  • ജാമ്യമെടുക്കില്ല, ജയിലിൽ പോകും എന്നൊക്കെയാണല്ലോ തട്ടിവിട്ടത്

അമ്പല ഉത്സവക്കമ്മറ്റികളിൽ സിപിഐ(എം) പ്രവർത്തകർ പങ്കാളികളാകണം: സിപിഐ(എം)

  • താമസിയാതെ കമ്മ്യൂണിസ്റ്റ് എന്നത് കമ്മ്യൂണൽ എന്നാകാൻ വലിയ താമസം വരുമോ?

കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിൽ: സുധീരൻ

  • കോൺഗ്രസ് തിരിച്ചു പോക്കിന്റെ പാതയിൽ എന്നു പറയുന്നതാണ് കുറച്ചുകൂടി ഉചിതം

മേക്കപ്പ് കൂടിയതിന് ബസ്സിൽ നിന്നും വനിതാ കണ്ടക്ടർ യുവതിയെ ഇറക്കി വിട്ടു

  • യുവതിയെക്കണ്ട് പേടിച്ചിട്ടോ അതോ അസൂയകൊണ്ടോ?

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP