Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാഥ നയിക്കുന്നവർ മുഖ്യമന്ത്രിയാകണമെന്നില്ല: കറുപ്പും വെളുപ്പും

ജാഥ നയിക്കുന്നവർ മുഖ്യമന്ത്രിയാകണമെന്നില്ല: കറുപ്പും വെളുപ്പും

ഡിസിസി ഭാരവാഹികളുടെ പട്ടിക ജംബോ പട്ടിക. അണികളെല്ലാവരും ഭാരവാഹികളായി

കോൺഗ്രസ്സുകാരുടെയൊരു ഭാഗ്യം

ജാഥ നയിക്കുന്നവർ മുഖ്യമന്ത്രിയാകണമെന്നില്ല - കാനം രാജേന്ദ്രൻ

  • പിണറായിയുടെ നടത്തം വെറുതെയാകുമോ?

മാണിക്കു പകരം മന്ത്രിമാർ തൽക്കാലം വേണ്ടെന്ന് - കേരളാ കോൺഗ്രസ്സ്

  • മാണിയുടെ പാത പിൻതുടരണമെങ്കിൽ ഈ ചെറിയ കാലാവധി പോരെന്ന് നേതാക്കന്മാർ

ചെന്നിത്തലയുടെ പേരിലുള്ള കത്തിന് പിതൃത്വമില്ല - മുന്മന്ത്രി മാണി

  • പിതൃത്വമില്ലാത്ത കത്തുകളുടെ ഫലം മാണി അനുഭവിച്ചുകൊണ്ടിരിക്കുന്നു

മദ്യശാലകളിൽ ഇനി മുതൽ പാൽ ലഭിക്കും

  • കേരളത്തിലെ കവർ പാൽ കുടിക്കുന്നതിലും നല്ലത് ബിവറേജിലെ മദ്യം തന്നെയാണ്. രണ്ടും ആരോഗ്യത്തിന് ഹാനികരം തന്നെ

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഉമ്മൻ ചാണ്ടിയുമായി വേദി പങ്കിടാൻ താൽപര്യമില്ല

  • ഇന്ത്യയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു മലയാളി സിഡി സരിതയാണോയെന്ന് ജനസംസാരം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP