Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുവൈത്തിൽ ടാങ്കർ ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കുവൈത്തിൽ ടാങ്കർ ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ ടാങ്കർ ലോറി നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. ജഹ്‌റ പ്രദേശത്തെ സിക്‌സ്ത്ത് റിങ് ഹൈവേയിലായിരുന്നു അപകടം. ടാങ്കറിൽ ലോഡ് ഉണ്ടായിരുന്നില്ല. അപകടത്തെ കുറിച്ച് സെൻട്രൽ ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ സ്ഥലത്തെത്തിയിരുന്നതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അഗ്‌നിശമന സേന സ്ഥലത്തിയപ്പോൾ ടാങ്കർ മരത്തിലിടിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടാങ്കർ ഡ്രൈവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP