Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇമ്രാൻ ഖാന്റെ ജനപ്രീതിക്ക് കോട്ടമില്ല; ടിവിയിൽ ഇമ്രാനെ കാണിക്കുന്നത് നിർത്താൻ പാക് സൈന്യത്തിന്റെ നിർദ്ദേശം

ഇമ്രാൻ ഖാന്റെ ജനപ്രീതിക്ക് കോട്ടമില്ല; ടിവിയിൽ ഇമ്രാനെ കാണിക്കുന്നത് നിർത്താൻ പാക് സൈന്യത്തിന്റെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ലാഹോർ: ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേഷണം ചെയ്യുന്നത് നിർത്തിവെക്കാൻ മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകി പാക്കിസ്ഥാൻ സൈന്യം. ഈയാഴ്ച ആദ്യം പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സൈന്യം നിർദ്ദേശം നൽകിയതെന്നാണ് റിപ്പോർട്ട്. അൽ ഖാദിർ ട്രസ്റ്റ് കേസിൽ അറസ്റ്റിലായ ഇമ്രാൻ ഖാന്റെ ജനപ്രീതിക്ക് കോട്ടം തട്ടാത്ത സാഹചര്യത്തിലാണ് നടപടി.

മെയ് 9ന് അൽ ഖാദിർ അഴിമതി കേസിൽ ഇമ്രാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറിയിരുന്നു. പാക് പഞ്ചാബ് പ്രവിശ്യയിൽ മാത്രം ഏകദേശം ആയിരത്തോളം തെഹ്രീക് ഇ ഇൻസാഫ് നേതാക്കളും പ്രവർത്തകരും അറസ്റ്റിലായിരുന്നു. ഒരു ഡസനോളം പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP