Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വർക്കലയിൽ രണ്ടുവയസുകാരി ട്രെയിൻ തട്ടി മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: വർക്കലയിൽ രണ്ടുവയസുകാരി ട്രെയിൻ തട്ടി മരിച്ചു. ഇടവയിൽ വൈകീട്ട് അഞ്ചരയ്ക്കാണ് അപകടം ഉണ്ടായത്. അബ്ദുൽ അസീസ് - ഇസൂസി ദമ്പതികളുടെ മകൾ സോഹ്റിൻ ആണ് മരിച്ചത്.

സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ വീടിന് മുന്നിലെ റെയിൽവേ ട്രാക്കിലേക്ക് പോകുകയായിരുന്നു. കുട്ടി ട്രാക്കിലേക്ക് പോകുന്നത് ആരും കണ്ടിരുന്നില്ല.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP